CommunityLatest NewsNewsUpcoming Events

മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ മീറ്റിംഗ് നവം:30 ശനിയാഴ്ച.

മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ എ മീറ്റിംഗ് നവംബർ 30 ശനിയാഴ്ച വൈകീട്ട് 6 മണിക് സംഘടിപ്പിക്കുന്നു
ഡാളസ് സൈന്റ്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ( 1002 ബാൺസ് ബ്രിഡ്ജ് റോഡ്,
മെസ്ക്വിറ്റ്, TX 75150)നടക്കുന്ന സമ്മേളനത്തിൽ സെൻ്റ് ഇഗ്നേഷ്യസ് ചർച്ചു വികാരി റവ.ഫാ.ബേസിൽ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ സെന്ററിൽ എല്ലാ യുവജനങ്ങളും പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
റവ.ഷൈജു.സി.ജോയ് (സെൻ്റർ പ്രസിഡൻ്റ്) ശ്രീ സിബിൻ തോമസ് (സെൻ്റർ വൈസ് പ്രസിഡൻ്റ്).

ശ്രീ.സിബി മാത്യു (സെൻ്റർ സെക്രട്ടറി) ശ്രീ.സിബു മാത്യു (സെൻ്റർ ട്രഷറർ).

-പി പി ചെറിയാൻ  

Show More

Related Articles

Back to top button