AssociationsKerala

ബ്രോഷർ പ്രകാശനം

തിരുവനന്തപുരത്ത് ജനുവരി 9, 10, 11 തീയതികളിൽ നടക്കുന്ന 23 – മത് പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ
ബ്രോഷർ കിംസ്ആശുപത്രി ചെയർമാൻ ഡോ: എം.ഐ. സഹദുള്ള നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ഷാജിത നാസറിന് നൽകി പ്രകാശന കർമ്മം നിർവ്വഹിക്കുന്നു. ജനറൽ കൺവീനർ
പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ്, വൈസ് ചെയർമാൻ ഷുഹൈൽഷേയ്‌ഖ് മദാർ, കൺവീനർ ലത്തീഫ് ആലുവ എന്നിവർ സമീപം

Show More

Related Articles

Back to top button