AmericaAssociationsCommunityLifeStyle

ക്രൈസ്തവ എഴുത്തുപുര ഒന്റാരിയോ ചാപ്റ്ററിന് പുതിയ നേതൃത്വം

ബിജു പി. സാം പ്രസിഡന്റ്, ദീപാ ജോൺസൺ സെക്രട്ടറി.

ഒന്റാരിയോ (കാനഡ): ക്രൈസ്തവ എഴുത്തുപുര ഒന്റാരിയോ ചാപ്റ്ററിന്റെ 2025-2027 വർഷത്തെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. 

ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിൽ അംഗം ഡോ. ബെൻസി ജി. ബാബുവിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ക്രൈസ്തവ എഴുത്തുപുര ആക്ടിംഗ് പ്രസിഡൻറ് ആഷേർ മാത്യു, പ്ലബ്ലിക്കേഷൻ ഡയറക്ടർ ഷെബു തരകൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഭാരവാഹികൾ: പ്രസിഡൻറ് : ബിജു പി സാം, വൈസ് പ്രസിഡൻറ് (മീഡിയ): ഇവാ. ഗ്രേയ്സൺ സണ്ണി, (വൈസ് പ്രസിഡൻറ് (പ്രോജക്റ്റ്സ്): സെനോ ബെൻ സണ്ണി, സെക്രട്ടറി: ദീപാ ജോൺസൺ ജോയിൻറ് സെക്രട്ടറി: സോണിയ ലെനി, ട്രഷറർ: പാസ്റ്റർ സിജോ ജോസഫ്, ജോയിന്റ് ട്രഷറർ: ഡെന്നിസ് വർഗീസ്, അപ്പർ റൂം കോർഡിനേറ്റർ: ആൻ സൂസൻ വിപിൻ , യൂത്ത് കോർഡിനേറ്റർ : റൂഫസ് ഡാനിയൽ, മിഷൻ & ഇവാഞ്ചലിസം കോർഡിനേറ്റർ: ബിനോയ് കെ ബാബു, പബ്ലിക്കേഷൻ: ജെസ്റ്റി ജെയിംസ്, മീഡിയ കോർഡിനേറ്റർ : രോഹൻ റോയ്, ശ്രദ്ധ കോർഡിനേറ്റർ : നെൽസൺ ജോസ്, ന്യൂസ് കോർഡിനേറ്റേഴ്സ്: ആശിഷ് ജോർജ്, ടെസ്ലിൻ കോശി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

വാർത്ത: നിബു വെള്ളവന്താനം

Show More

Related Articles

Back to top button