AmericaObituary

കുഞ്ഞന്നം ജോസഫ് പൂവത്ത് (87) അന്തരിച്ചു

മിസൂറി സിറ്റി, ഹ്യൂസ്റ്റൺ ∙ തൃശൂർ സ്വദേശി പരേതനായ ജോസഫ് പൂവത്തിന്റെ ഭാര്യ കുഞ്ഞന്നം ജോസഫ് (87) മിസൂറി സിറ്റിയിൽ അന്തരിച്ചു.

ആറ് മക്കളുടെ സ്നേഹനിധിയായ അമ്മയും കുടുംബബന്ധങ്ങളുടെ പ്രതിരൂപവുമായിരുന്ന കുഞ്ഞന്നം ജോസഫ്, സ്‌നേഹപൂർണമായ ചിരിയിലൂടെ എല്ലാവരുടെയും മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു. കുടുംബത്തോടുള്ള സമർപ്പണവും ഊഷ്മളതയും മങ്ങാത്ത ഓർമ്മകൾ സൃഷ്ടിച്ചു.

മക്കൾ:
∙ ആൻഡ്രൂസ് ജോസഫ് & ഗ്രേസി ആൻഡ്രൂസ്
∙ ലീന ഫ്രാൻസിസ് & ഫ്രാൻസിസ് മുടപ്പിലായി
∙ മാത്യൂസ് ജോസഫ് & ആലിസ് മാത്യൂസ്
∙ ലിസി പോളി & ഭർത്താവ് പരേതനായ പോളി പയ്യപ്പിള്ളി
∙ ഷീല ചെറു & വർഗീസ് ചെറു (ഫൊക്കാന വിമൻസ് ഫോറം കോ-ചെയർ, ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റ്)
∙ ലൂസി രാജു & രാജു കല്ലുവീട്ടിൽ

മരുമക്കൾ: 16 പേരക്കുട്ടികളും 30 കൊച്ചുമക്കളുമുണ്ട്.

സംസ്കാര വിവരം പിന്നീട് അറിയിക്കും.

Show More

Related Articles

Back to top button