AmericaBlogObituary

അന്നാമ്മ അലക്‌സാണ്ടർ ന്യു യോർക്കിൽ അന്തരിച്ചു

ന്യു യോർക്ക്: പുല്ലാട് പുത്തൻപുരക്കൽ പരേതനായ അലക്‌സാണ്ടർ വർഗീസിന്റെ ഭാര്യ അന്നാമ്മ അലക്‌സാണ്ടർ (89) ന്യു യോർക്കിൽ അന്തരിച്ചു. പരേത കുമ്പനാട് പൊന്മേലിൽ കുടുംബാംഗമാണ്.

മക്കൾ: വർഗീസ് അലക്‌സ് & ലിഷ അലക്‌സ്, സൂസൻ ജേക്കബ് & ബിജി ജേക്കബ് (വലിയത്ത് അയിരൂര്കുഴി).
കൊച്ചുമക്കൾ: സ്റ്റെഫനി & എൽറോയ്, ആൻഡ്രൂ & റെമി, അലീഷ, മാർക്ക്, സ്റ്റീവൻ & രേഷ്മ, ക്രിസ്റ്റി & ഡെറക്.
കൊച്ചുമക്കളുടെ മക്കൾ: മാവെറിക്, ആർച്ചർ, ജേക്കബ് & നോറ.

പൊതുദർശനം: ഫെബ്രുവരി 7, വെള്ളിയാഴ്ച 5PM – 9PM, പാർക്ക് ഫ്യൂണറൽ ചാപ്പൽ, ന്യൂ ഹൈഡ് പാർക്ക്, NY.
സംസ്കാര ശുശ്രൂഷ: ഫെബ്രുവരി 8, ശനിയാഴ്ച 8:30 AM, എപ്പിഫനി മാർത്തോമ്മാ ചർച്ച്, സൗത്ത് ഓസോൺ പാർക്ക്, NY.
സംസ്കാരം: ഓൾ സെയിന്റ്സ് സെമിത്തേരി, ഗ്രേറ്റ് നെക്ക്, NY 11024

Show More

Related Articles

Back to top button