
ന്യൂജഴ്‌സി: കേരള സമാജം ഓഫ് ന്യൂജഴ്‌സി (KSNJ) 2025 ലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുകയുണ്ടായി. പ്രസിഡന്റായി ബിനു ജോസഫ് പുളിക്കലിനെയും വൈസ് പ്രസിഡന്റായി രചന നായരെയും തിരഞ്ഞെടുത്തു.
ഭാരവാഹികൾ:
🔹 പ്രസിഡന്റ്: ബിനു ജോസഫ് പുളിക്കൽ
🔹 വൈസ് പ്രസിഡന്റ്: രചന നായർ
🔹 സെക്രട്ടറി: അജു തരിയൻ
🔹 അസിസ്റ്റന്റ് സെക്രട്ടറി: ഡാലിയ ചന്ദ്രോത്ത്
🔹 ട്രഷറർ: അലൻ വർഗീസ്
🔹 അസിസ്റ്റന്റ് ട്രഷറർ: ബിന്ദു സെബാസ്റ്റ്യൻ
🔹 പബ്ലിക് റിലേഷൻസ് (PRO): എബി തരിയൻ
ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങൾ:
ബോബി തോമസ്, ഹരികുമാർ രാജൻ, സിറിയക് കുര്യൻ, ജിയോ ജോസഫ്, സെബാസ്റ്റ്യൻ ചെറുമടത്തിൽ.പുതിയ ഭരണസമിതി സംഘടനയുടെ ശുഭകരമായ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.