ഡബ്ലിൻ: സ്‌വേർഡ്സിലെ സെവി ജോസിന്റെ പിതാവ് ജോസ് കണിയംപറമ്പിൽ അന്തരിച്ചു. സംസ്കാരം ഫെബ്രുവരി 22ന് വൈകിട്ട് 4 മണിക്ക് പെരുമ്പടവ് സെന്റ് ജോസഫ് പള്ളിയിൽ നടക്കും.സിറോ മലബാർ കത്തോലിക്ക ചർച്ച്, സ്‌വേർഡ്സ്, അനുശോചനം അറിയിച്ചു.