AmericaAssociationsLatest News
കെ.സി.എസ് ചിക്കാഗോക്ക് പുതിയ ബിൽഡിംഗ് ബോർഡ് അംഗങ്ങൾ!!

1/18/25 ന് നടന്ന KCS ഷിക്കാഗോയുടെ സോഷ്യൽ ബോഡി യോഗം സഞ്ജു പുളിക്കത്തോട്ടിൽ, ജോസ് ഓലിയാനിക്കൽ എന്നിവരെ പുതിയ ബിൽഡിംഗ് ബോർഡ് അംഗങ്ങളായി നോമിനേറ്റ് ചെയ്തു. ഇവർ രണ്ടുപേരും വിവിധ KCS ബോർഡിൽ ജോലി ചെയ്യുകയും വിപുലമായ പ്രവൃത്തിപരിചയമുള്ളവരുമാണ്. KCS എക്സിക്യൂട്ടീവ് ഇവരുടെ പുതിയ സ്ഥാനത്തെ അഭിനന്ദിക്കുകയും ഇവർക്ക് ക്രിയാകമായി പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.