
ഓറഞ്ച്ബർഗ് (ന്യൂയോർക്ക്): മേരി തോമസ്‌കുട്ടി (77) നിര്യാതയായി. മാർച്ച് 13, 2025-നായിരുന്നു മരണം.
പൊതുദർശനം മാർച്ച് 18-ന് വൈകുന്നേരം 5 മുതൽ 8:30 വരെ നടക്കും. ശുശ്രൂഷ ചടങ്ങുകൾ മാർച്ച് 19-ന് രാവിലെ 9:30-ന് സെന്റ് ജോൺസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ (St. Johns Malankara Orthodox Church 331 Blaisdell Rd, Orangeburg, NY) നടത്തപ്പെടും.
തുടർന്ന് സംസ്‌കാരം ആർമോണ്ട് നഗരത്തിലെ അസൻഷൻ സെമിത്തേരിയിൽ (650 Saddle River Rd, Airmont, NY) നടക്കും.