AmericaBlogKeralaLatest NewsLifeStyleLiteratureNews

ശാന്തിഗിരിയില്‍ ഒ.വി. വിജയന്‍ അനുസ്മരണം നാളെ (30/03/2025 ഞായറാഴ്ച)

പോത്തൻകോട് : മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ സാഹിത്യകാരന്‍ ഒ.വി. വിജയന്റെ ഇരുപതാം ചരമവാർഷികദിനത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ അദ്ധേഹത്തിന്റെ പേരില്‍ തീര്‍ത്ത സ്മൃതിവേദിയില്‍ ഒ.വി.വിജയന്‍ അനുസ്മരണം നടക്കും. വൈകിട്ട് 3 മണിക്ക് നടക്കുന്ന സമ്മേളനം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും.

ശാന്തിഗിരി ഫൗണ്ടേഷൻ സി.ഇ.ഒ പി.സുദീപ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.മധുപാല്‍, എഴുത്തുകാരായ കെ.സുദര്‍ശനന്‍, സുധാകരന്‍ ചന്തവിള, എം. ചന്ദ്രപ്രകാശ്, ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ് എന്നിവര്‍ പങ്കെടുക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button