AmericaObituary

ഡാളസ്സിൽ  അന്തരിച്ച കൈനിക്കര കുഞ്ചെറിയയുടെ പൊതുദർശനം ഇന്ന്

ഡാളസ് :ഡാളസ്സിലെ  സണ്ണിവെയ്‌ലിൽ  അന്തരിച്ച കൈനിക്കര കുഞ്ചെറിയയുടെ  പൊതുദർശനം തിങ്കൾ, ഏപ്രിൽ 21, 2025 വൈകുന്നേരം 5:30-8:30 മണി മുതൽ സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന പള്ളി പള്ളിയിൽ.

 സീറോ മലബാർ ഫൊറോന കാത്തലിക് ചർച്ച് സഭയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. രണ്ടുതവണ ട്രസ്റ്റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പൊതു ദർശനം
തിങ്കൾ, ഏപ്രിൽ 21, 2025 വൈകുന്നേരം 5:30-8:30 മണി മുതൽ
സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന പള്ളി, ഗാർലൻഡ്
4922 Rosehill Rd, Garland, TX, 75043

സംസ്കാര ശുശ്രുഷ
2025 ഏപ്രിൽ 22 ചൊവ്വാഴ്ച രാവിലെ 10:30 മുതൽ
സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന പള്ളി, ഗാർലൻഡ്
4922 Rosehill Rd, Garland, TX, 75043

തുടർന്ന് സേക്രഡ് ഹാർട്ട് സെമിത്തേരി, റൗലറ്റ് സംസ്കാരം
(3900 Rowlett Rd, Rowlett, TX, 75088)

-പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button