AmericaKeralaLatest NewsNewsObituary

വടക്കേമണ്ണിൽ കുര്യൻ ഊണ്ണിട്ടന്റെ(കുഞ്ഞുകുഞ്ഞുകുട്ടി – 91) സംസ്‌കാരം ഇന്ന് ന്യൂയോർക്കിൽ

ന്യുയോര്‍ക്ക് : ടക്കേമണ്ണിൽ കുര്യൻ ഊണ്ണിട്ടൻ (കുഞ്ഞുകുഞ്ഞുകുട്ടി – 91) ഇനിയില്ല. അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകൾ ഇന്ന് (മെയ് 1) ന്യൂയോർക്കിൽ നടക്കും.

രാവിലെ 8 മണിക്ക് വെസ്റ്റ് ബാബിലോണിലുള്ള സെന്റ് ജോസഫ്‌സ് ക്‌നാനായ ചർച്ചിൽ സംസ്‌കാര ശുശ്രൂഷ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് യൂനിയണ്ടെയിൽ ഉള്ള 650 നാസാ റോഡ് ഗ്രെൻഫീൽഡിൽ സംസ്‌കാരം നടത്തപ്പെടും.

ചടങ്ങുകൾ ലൈവായി കാണാൻ ഈ ലിങ്ക് ഉപയോഗിക്കാം:
https://www.youtube.com/live/Fc7F6SbxXVc

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button