AmericaKeralaLatest NewsNewsObituary

കറിയാംകോട് എ.ജെ. എബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു

തിരുവനന്തപുരം കാട്ടാക്കട കറിയാംകോട് എരുമത്തടം സ്വദേശി എ.ജെ. എബ്രഹാം (96) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ: മേരി എബ്രഹാം. മക്കൾ: ജോൺസൺ എബ്രഹാം, ഓമന ജോൺ, നിസ്സി ജേക്കബ് (ഹൂസ്റ്റൺ). മരുമക്കൾ: ഷീബ ജോൺസൺ, ജോൺ വർഗീസ്, ജോജി ജേക്കബ്.

സംസ്‌കാരം മേയ് 17-ന് വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് കറിയാംകോട് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെടും.

വിവരങ്ങൾക്ക്: ജോജി ജേക്കബ് – +1 713 894 7542 (വാട്സ്ആപ്പ്).

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button