AmericaKeralaLatest NewsNewsObituary

ന്യൂയോർക്കിൽ കാതറിൻ ടെന്നിസൻ (87)അന്തരിച്ചു

ന്യൂയോർക്ക്: തൃശ്ശൂർ പാണഞ്ചേരി കുടുംബത്തിലുളള പരേതരായ ചാക്കുണ്ണി-ട്രീസ ദമ്പതികളുടെ മകളും, മുൻ ടെന്നിസൻ പയ്യൂരിന്റെ ഭാര്യയും കൂടിയുള്ള കാതറിൻ ടെന്നിസൻ (87) ജൂൺ 11 ബുധനാഴ്ച റോക്ക്‌ലാന്റിൽ അന്തരിച്ചു.

കാതറിനിന്റെ മൃതദേഹം ജൂൺ 16 തിങ്കളാഴ്ച വൈകിട്ട് 4 മണി മുതൽ 8 മണിവരെയുള്ള സമയം ന്യൂ സിറ്റിയിലെ മൈക്കൽ ജെ ഹിഗ്ഗിൻസ് ഫ്യൂണറൽ ഹോമിൽ പൊതുദർശനം. തുടർന്ന്, ജൂൺ 17 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ 11 മണിവരെയുള്ള സമയം റവ. ഫാ. അലക്സ് കെ ജോയി സാന്നിധ്യത്തിൽ കർത്തൃഭക്തിപൂർവ്വം യാത്രയാക്കും. സംസ്ക്കാരം റോക്ക്‌ലാന്റ് സെമിത്തേരിയിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ഡേവിഡ് ചീരനുമായി +1 (413) 441-4975 എന്ന നമ്പറിൽ ബന്ധപ്പെടാം

Show More

Related Articles

Back to top button