AmericaKeralaLatest NewsNewsObituary

കാനഡയിൽ മലയാളി ഔസേപ്പ് ഔസേപ്പ് അന്തരിച്ചു

കാൽഗറി : കോട്ടയം കടുത്തുരുത്തി സ്വദേശി ഔസേപ്പ് ഔസേപ്പ് (56) കാനഡയിൽ അന്തരിച്ചു.ഭാര്യ ലിൻസി ഔസേപ്പ്, മക്കൾ ജോസ്ലിൻ ഔസേപ്പ്, ജസ്റ്റിൻ ഔസേപ്പ്.

അന്ത്യോപചാരങ്ങൾക്കായി പൊതുദർശനം ജൂൺ 19 വ്യാഴാഴ്ച രാവിലെ 9 മുതൽ 10 വരെ കാൽഗറിയിലെ സെന്റ് മദർ തെരേസ സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ (3311 49 St SW, Calgary, AB T3E 6M6) നടത്തപ്പെടും.
ശേഷം രാവിലെ 10 മണിക്ക് കാൽഗറി റോക്കി വ്യൂ ഗാർഡൻ ഓഫ് പീസ് സെമിത്തേരിയിൽ (243208 Garden Road, Calgary, AB T1X 1G2) സംസ്കാരം നടക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button