AmericaKeralaLatest NewsNewsObituary

കാനഡയിൽ ജോൺ വർഗീസ് അന്തരിച്ചു

ടൊറന്റോ ∙ തിരുവല്ല ഇരട്ടപ്ലാമൂട്ടിൽ സ്വദേശി ജോൺ വർഗീസ് (കുഞ്ഞുമോൻ – 85 വയസ്) കാനഡയിലെ ടൊറന്റോയിൽ അന്തരിച്ചു.
അദ്ദേഹം ടൊറന്റോയിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ അംഗമായിരുന്നു.

മാതാപിതാക്കൾ: പരേതരായ മത്തായി ജോൺ, കുഞ്ഞമ്മ ജോൺ.
ഭാര്യ: മറിയാമ്മ വർഗീസ് (കുഞ്ഞുമോൾ).
മകൻ: ജെയ്സൺ.
മകൾ: ലിസ.
മരുമക്കൾ: ക്രിസ്റ്റീന, റോയ്.
പേരക്കുട്ടികൾ: ക്രിസ്റ്റൽ, വിക്ടോറിയ, ലൂക്ക്, ആലിയ, മായ.

സഹോദരങ്ങൾ: ജോൺ മാത്യു, മേരി ജോൺ, വത്സമ്മ ജോൺ, പരേതനായ ജോൺ ജെ ജോൺ (കേരള സന്തോഷ് ട്രോഫിയുടെ മുൻ ക്യാപ്റ്റൻ), ജോൺ ജേക്കബ്, എലിസബത്ത് ജോൺ, ജോൺ സാമുവേൽ.

പൊതുദർശനവും സംസ്കാരവും നാളെ വൈകിട്ട് നാലുമണിക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും
(6890 Professional Court, Mississauga, L4V 1X6).

ലൈവ് സ്‌ട്രീമിംഗ്: https://youtu.be/mN4tIEXgYLE

Show More

Related Articles

Back to top button