AmericaKeralaLatest NewsNewsObituary

അഞ്ചലിൽ ലീലാമ്മ ചാക്കോ ( 71) അന്തരിച്ചു

അഞ്ചൽ : അഞ്ചൽ മണക്കോട് ചരുവിള പുത്തൻ വീട്ടിൽ പി.സി.ചാക്കോയുടെ (ബേബിച്ചാൻ) ഭാര്യ ലീലാമ്മ ചാക്കോ (വയസ് 71) അന്തരിച്ചു. മക്കൾ: ജോളി ചാക്കോ (യുഎസ്‌എ), ലാലി വറുഗീസ് (ഓസ്‌ട്രേലിയ), ബിന്ദു ചാക്കോ (ഡൽഹി), ഷിബു ചാക്കോ (ഡാലസ്), ഇമ്മാനുവേൽ ചാക്കോ (അഞ്ചൽ). മരുമക്കൾ: ജോൺസൺ കോശി, ജോർജ് വറുഗീസ്, ജിജു എബ്രഹാം, രേഖാ ചാക്കോ, നീനു ചാക്കോ.

ശുശ്രൂഷകൾ ജൂലൈ 19-ന് രാവിലെ 11 മണിക്ക് അഞ്ചൽ പ്രശാന്ത് നഗറിലെ സ്കൈലാന്റ് ഭവനത്തിൽ (വിശ്വഭാരതിക്ക് സമീപം) ആരംഭിച്ച്, പിന്നീട് 12 മണിക്ക് അഞ്ചൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ സംസ്‌കാരം നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഷിബു ചാക്കോ, ഡാലസ് – 214 516 4611.

Show More

Related Articles

Back to top button