AmericaKeralaLatest NewsNewsObituaryPolitics

വി എസ്  ന് ആദരാജ്ഞലികൾ അർപ്പിച്ചു അനുസ്മരണ മീറ്റിംഗ് വെള്ളിയാഴ്ച കേരള സെന്ററിൽ

ന്യൂയോർക് :ഒരു പുരുഷായുസ്സ് മുഴുവൻ കേരളത്തിൻ്റെ മണ്ണിനും മനുഷ്യനും കാവലായി നിന്ന ധീരനായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിക്കു ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ന്യൂയോർക് സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ മീറ്റിങ്  ഈ വരുന്ന വെള്ളിയാഴ്ച 25 ന്  വൈകിട്ട് 6 .30 പിഎം സംഘടിപ്പിക്കുന്നു ,, . പ്രിയ സ്നേഹിതർ ഇത് ഒരു അറിയിപ്പായി സ്വീകരിച്ചു കേരള സെന്ററിൽ (1824 fairfax st Elmont NY -11003 )എത്തിച്ചേരണമെന്ന് അപേക്ഷിക്കുന്നു ….സർഗ്ഗവേദിക് പുറമെ ന്യൂയോർക്കിലെ പൗരാവലിയെ പ്രധിനിധികരിച്ചു  പ്രമുഖർ  ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചരുന്നു .പ്രിയ പെട്ടവരെ എല്ലാം അനുസ്മരണ സമ്മേളനത്തിലേക്കു ക്ഷണിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് മനോഹർ തോമസ് -917 974 2670 അലക്‌സ് എസ്തപ്പാൻ 516 -503 -9387 പി ടി പൗലോസ് 516- 366- 9957 ജെ മാത്യൂസ് -914 -450 -1442  ജോസ് 914 954 9586

87 words, 1

Show More

Related Articles

Back to top button