AmericaKeralaLatest NewsNewsObituary

എഡ്മിന്റനിൽ പി. യു. കുഞ്ഞുബേബി (80) അന്തരിച്ചു

കോട്ടയം തോട്ടയ്ക്കാട് ഇരവുചിറ ഇളപ്പുങ്കൽ വീട്ടിൽ പി. യു. കുഞ്ഞുബേബി (80) എഡ്മിൻ്റനിൽ അന്തരിച്ചു. ഭാര്യ കുഞ്ഞമ്മ കുഞ്ഞുബേബി.

മക്കൾ: ജൂബി (നയാഗ്ര ഫോൾസ്), ജോബി (എഡ്മിൻ്റൻ), ജൂലി (ടെക്സസ്). മരുമക്കൾ: ദിവ്യ, അനിമോൾ, റോയി ജോർജ്.

ഫ്യൂണറൽ ചടങ്ങുകൾ ജൂലൈ 26 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 12.15 വരെ നടക്കും. സ്ഥലം: പാർക്ക് പ്ലേസ് ഫ്യൂണറൽ ഹോം ചാപ്പൽ & ക്രിമറ്റോറിയം, 51 ബോഡ്‌വേ ബ്ലുവ്, ഷെർവുഡ് പാർക്ക്.

തുടർന്ന് സംസ്കാരം എഡ്മിന്റൻ സൗത്ത് ഹെവൻ സെമിത്തേരിയിൽ, 5004 മെറിഡിയൻ സ്ട്രീറ്റ് എൻഡബ്ല്യു, എഡ്മിൻ്റൻ.

Show More

Related Articles

Back to top button