ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Thursday, September 3, 2026
21 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

    ടൊറന്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

    വടക്കൻ സൈപ്രസിൽ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി.

    ലോക വടംവലി പ്രേമികളുടെ ശ്രദ്ധ ചിക്കാഗോയിലേക്ക്; സോഷ്യൽ ക്ലബ്ബിന്റെപന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി

    ന്യൂയോർക്ക് സിറ്റി അധ്യാപക യൂണിയനും മേയർ സോഹ്രാൻ മാംദാനിയും തമ്മിൽ നിയമപോരാട്ടത്തിലേക്ക്.

    നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

    സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

    വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

    വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

    എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

    ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

    ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

ഇൻഡ്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഫിലാഡൽഫിയ ചാപ്റ്റർ കിക്ക്‌ ഓഫ് വിജയകരം!

keralatimes2 by keralatimes2
August 12, 2025
in America, Kerala, Latest News, News, Politics
Reading Time: 1 min read
0 0
A A
0
ഇൻഡ്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഫിലാഡൽഫിയ ചാപ്റ്റർ കിക്ക്‌ ഓഫ് വിജയകരം!
0
SHARES
0
VIEWS
Share on FacebookShare on Twitter

ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂ ജേഴ്സിയിൽ നടക്കുന്ന അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിനു മുന്നോടിയായി ഫിലാഡൽഫിയ ചാപ്റ്റർ സംഘടിപ്പിച്ച കിക്ക്‌ ഓഫ് സമ്മേളനം മയൂര റെസ്റ്റാറൻറ്റിൽ വച്ച് നടന്നു.   ഇൻഡ്യ പ്രസ്സ്  ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ പ്രെസിഡൻറ്റ് അരുൺ കോവാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ പ്രെസിഡൻറ്റ് സുനിൽ ട്രൈസ്റ്റാർ, നാഷണൽ ജനറൽ സെക്രട്ടറി ഷിജോ പൗലോസ്, നിയുക്ത പ്രെസിഡൻറ്റ് രാജു പള്ളത്തു, കൂടാതെ ഫിലാഡൽഫിയയിലെ പ്രസ് ക്ലബ് അംഗങ്ങളും, സാംസ്കാരിക സാമൂഹിക നേതാക്കളും ഈ ചടങ്ങിൽ പങ്കെടുത്തു.  ചാപ്റ്റർ സെക്രട്ടറി സുമോദ് നെല്ലിക്കാല യോഗ നടപടികൾ നിയന്ത്രിച്ചു.  ട്രെഷറർ വിൻസെൻറ്റ് ഇമ്മാനുവേൽ ഇൻഡ്യ പ്രെസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക  അന്താരാഷ്ട്ര മാധ്യമ കോൺഫെറൻസിനു ഫിലാഡൽഫിയ ചാപ്റ്ററിൻറ്റെ എല്ലാവിധ സഹകരണങ്ങളും അറിയിക്കുകയുണ്ടായി.

ഈ കോൺഫറൻസിലേക്ക് ഫിലാഡൽഫിയയിലെ മാദ്ധ്യമ സ്നേഹികളായ എല്ലാവരെയും ക്ഷണിക്കുന്നതായി  നാഷണൽ പ്രെസിഡൻറ്റ് സുനിൽ ട്രൈസ്റ്റാർ പറഞ്ഞു.  തികച്ചും വെത്യസ്ഥമായി വരുന്നവർക്കെല്ലാം തന്നെ ഈ കോൺഫറൻസിൽ പങ്കെടുക്കുവാനും കേരളത്തിൽ നിന്നും ഇവിടെയുമുള്ള മുതിർന്നതും പ്രശസ്തരുമായ മാധ്യമ പ്രവർത്തകരോടൊപ്പം തന്നെ രാഷ്ട്രീയ രംഗത്തെ അതികായരുമായി  സമയം പങ്കിടാനും അവരുമായി സംവാദത്തിലേർപ്പെടാനുമുള്ള നോർത്തമേരിക്കയിലെ ഏക വേദി ആണ് ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസ് സമ്മേളന സ്ഥലം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു!  ഇത് വരെ  ഫിലാഡെൽഫിയ ഏരിയയിൽ നിന്ന് വൻപിച്ച സഹകരണമാണ് ഉണ്ടായിട്ടുള്ളതെന്നും ഈ വർഷവും അത് പ്രതീക്ഷിക്കുന്നതായും നാഷണൽ ജനറൽ സെക്രട്ടറി ഷിജോ പൗലോസ് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.   വെറും ഒരു മണിക്കൂർ യാത്ര ചെയ്താൽ എത്താവുന്ന  ന്യൂ ജേഴ്സിയിലെ എഡിസണിലാണ് ഇപ്രാവശ്യത്തെ സമ്മേളനം എന്നതും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിൻസിനു കേരളത്തിൽ നിന്നുള്ള പ്രശസ്തരായ മാധ്യമപ്രവർത്തകർ ജോണി ലൂക്കോസ്, ഹാഷ്മി താജ് ഇബ്രാഹിം, ലീൻ ജെസ്‌മസ്, അബ്‌ജോത് വര്ഗീസ്, സുജയ പാർവതി, കൂടാതെ രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരും ഒരേ വേദിയിൽ പങ്കെടുക്കുന്നതാണ്.  ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അഭംഗുരം തുടരും എന്നും ഇപ്രാവശ്യത്തെ കോൺഫറൻസിന്റെ വിജയത്തിനായി അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നാഷണൽ ട്രഷറർ വിശാഖ് ചെറിയാൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറർ റോയ് മുളകുന്നം,  കോൺഫറൻസ് ചെയർമാൻ സജി എബ്രഹാം കൂടാതെ അഡ്വൈസറി ബോർഡും, ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലിയുടെ നെത്ര്വത്തിൽ ചാപ്റ്റർ ഭാരവാഹികളും പ്രവർത്തിച്ചു വരുന്നു എന്നു നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു അറിയിച്ചു.  സമ്മേളന മികവ് കൊണ്ട് ഖ്യാതി നേടിയ പ്രസ് ക്ലബ്ബിന്റെ സമ്മേളനത്തോടനുബന്ധിച്ചു പ്രശസ്ത സിനിമ ടി.വി കലാകാരൻമാരുടെ എന്റർടൈൻമെന്റ് നൈറ്റ് ഒരുക്കിയിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞു.

യാതൊരു പ്രതിഫലവും പ്രതീക്ഷികാതെ എല്ലാ സംഘടനകളുടെയും വളർച്ചക്കുവേണ്ടി നിരന്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന റീജിയണൽ ലേഖകർ മുതൽ മുതൽ ഓൺലൈൻ ചാനലുകളും പത്രങ്ങളും ടെലിവിഷനും അമേരിക്കൻ മലയാളികളുടെ ഇടയിൽ ചെയ്യുന്ന പ്രേവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അതിനു എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്‌ദാനം ചെയ്യേണ്ടത്  സമൂഹത്തിന്റെ  കടമയാണെന്നും പ്രമുഖ അറ്റോർണി ജോസഫ് കുന്നേൽ തൻ്റെ ആശംസ പ്രസം ഗത്തിൽ ഓർമിപ്പിച്ചു.   അങ്ങോട്ട് ചോദിക്കാതെ തന്നെ അറ്റോർണി കുന്നേൽ സിൽവർ സ്പോൺസർ തന്നു തന്റെ പിന്തുണ അറിയിച്ചു.  അറ്റോർണി കുന്നേലിൽ നിന്നും സെക്രട്ടറി ഷിജോ പൗലോസ് സിൽവർ സ്‌പോൺസർഷിപ് തുക കൈപ്പറ്റി.  അതോടൊപ്പം പ്രസ് ക്ലബ്ബിന്റെ സ്വന്തം എന്ന് വിശേഷിപ്പിക്കാവുന്ന ഫിലാഡൽഫിയ ചാപ്റ്റർ അംഗം സുധ കർത്തയും മുന്നോട്ട് വന്നു സ്‌പോൺസർഷിപ് തുക ഷിജോക്ക് കൈമാറി.  ഫിലാഡൽഫിയയിലെ തന്നെ തോമസ് പോളും തന്റെ സംഭാവന കൈമാറി പ്രസ് ക്ലബ്ബിന്റെ പ്രവർത്തങ്ങളെ  സഹായിച്ചു.

ഫിലാഡൽഫിയയിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടകൾക്കുവേണ്ടി ജോൺ പണിക്കർ, അഭിലാഷ് ജോൺ, സജി സെബാസ്റ്റ്യൻ, തോമസ് പോൾ, സ്റ്റാൻലി ജോൺ, ജോസ് തോമസ്, കോര ചെറിയാൻ എന്നിവർ ആശംസ അർപ്പിക്കാനെത്തിയിരുന്നു.  ഫിലാഡൽഫിയ മറ്റു ചാപ്റ്റർ അംഗങ്ങളായ റോജിഷ് സാമുവേൽ (വൈസ് പ്രെസിഡൻറ്റ്),  ജോർജ് ഓലിക്കൽ (ജോയ്ൻറ്റ് സെക്രട്ടറി),  സിജിൻ തിരുവല്ല (ജോയ്ൻറ്റ് ട്രെഷറർ), ചാപ്റ്റർ മെംബേർസ് ജോബി ജോർജ്, സുധാ കർത്താ, ജോർജ് നടവയൽ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ്, സജു വർഗീസ്, എബിൻ സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിലെ സജീവ സാന്നിധ്യമായിരുന്നു.

Tags: AmericaKeralaLatest NewsPolitics
ShareTweetPin

Related Posts

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ
America

September 1, 2026
ടൊറന്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്
America

ടൊറന്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

September 1, 2026
വടക്കൻ സൈപ്രസിൽ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി.
Latest News

വടക്കൻ സൈപ്രസിൽ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി.

September 1, 2026
ലോക വടംവലി പ്രേമികളുടെ ശ്രദ്ധ ചിക്കാഗോയിലേക്ക്; സോഷ്യൽ ക്ലബ്ബിന്റെപന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി
America

ലോക വടംവലി പ്രേമികളുടെ ശ്രദ്ധ ചിക്കാഗോയിലേക്ക്; സോഷ്യൽ ക്ലബ്ബിന്റെപന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി

September 1, 2026
ന്യൂയോർക്ക് സിറ്റി അധ്യാപക യൂണിയനും മേയർ സോഹ്രാൻ മാംദാനിയും തമ്മിൽ നിയമപോരാട്ടത്തിലേക്ക്.
America

ന്യൂയോർക്ക് സിറ്റി അധ്യാപക യൂണിയനും മേയർ സോഹ്രാൻ മാംദാനിയും തമ്മിൽ നിയമപോരാട്ടത്തിലേക്ക്.

September 1, 2026
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല
Featured

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

September 1, 2026
ടൊറന്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

ടൊറന്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

September 1, 2026
വടക്കൻ സൈപ്രസിൽ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി.

വടക്കൻ സൈപ്രസിൽ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി.

September 1, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In