ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Thursday, September 3, 2026
21 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

    ടൊറന്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

    വടക്കൻ സൈപ്രസിൽ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി.

    ലോക വടംവലി പ്രേമികളുടെ ശ്രദ്ധ ചിക്കാഗോയിലേക്ക്; സോഷ്യൽ ക്ലബ്ബിന്റെപന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി

    ന്യൂയോർക്ക് സിറ്റി അധ്യാപക യൂണിയനും മേയർ സോഹ്രാൻ മാംദാനിയും തമ്മിൽ നിയമപോരാട്ടത്തിലേക്ക്.

    നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

    സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

    വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

    വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

    എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

    ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

    ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

കടമക്കുടിയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട ടൂറിസം സെമിനാർ 13-ന്

keralatimes2 by keralatimes2
August 12, 2025
in America, Kerala, Latest News, News, Politics
Reading Time: 2 mins read
0 0
A A
0
കടമക്കുടിയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട ടൂറിസം സെമിനാർ 13-ന്
0
SHARES
0
VIEWS
Share on FacebookShare on Twitter

കടമക്കുടി : കടമക്കുടിയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട സെമിനാർ കടമക്കുടിയുടെ സമഗ്രവികസനത്തിനു കൂടി വഴിതുറക്കുമെന്ന പ്രതീക്ഷയിൽ ദ്വീപുനിവാസികൾ. ദ്വീപുകളുടെ ടൂറിസം സാധ്യതകൾ പരിപോഷിപ്പിക്കുന്നതിനൊപ്പം തന്നെ, പശ്ചാത്തലസൗ കര്യ വികസനമുൾപ്പെടെയുള്ള കാര്യങ്ങളിൽ നേട്ടമുണ്ടാകുമെന്നും അവർ പ്രതീക്ഷിക്കുന്നുണ്ട്. ദ്വീപുകളുടെ സ്വാഭാവികമായുള്ള സൗന്ദര്യത്തിന് ക്ഷത മേൽക്കാതെയുള്ള വൈവിധ്യമാർന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതിലൂടെ കൂടുതൽ സഞ്ചാരികളെയും സംരഭകരെയും ആകർഷിക്കാനാകും. കൂടുതൽ തൊഴിലവസരങ്ങൾ തങ്ങൾക്കായി സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷയും ദ്വീപുനിവാസികൾ പങ്കു വയ്ക്കുന്നുണ്ട്.

കൂടുതൽ സഞ്ചാരികളും പുതിയ സംരഭകരും എത്തുന്നതോടെ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ദ്വീപുകളുടെ അടിസ്ഥാന വികസനത്തി ന് വഴിയൊരുക്കപ്പെടുമെന്ന പ്രതീക്ഷയുമുണ്ടവർക്ക്. ‘കടമക്കുടി- വാലി ഓഫ് ഹെവൻ’ എന്ന് പേരിട്ടിരിക്കുന്ന സെമിനാർ 13-ന് കോതാട് നിഹാര റി സോർട്ടിൽ വച്ചാണ് നടക്കുന്നത്.

രാവിലെ 9 മുതൽ വൈകീട്ട് 6 വരെ നടക്കുന്ന സെമിനാറിൽ ടൂറിസം രംഗത്തെ വിദഗ്ധരും സം രംഭകരും പങ്കെടുക്കുന്നുണ്ട്. ടൂറിസം രംഗത്തുള്ള വിവിധ ഏജൻസികളെ പ്രതിനിധാനം ചെയ്യുന്നവ രും സെമിനാറിനെത്തുന്നുണ്ട്.

പഞ്ചായത്തുതല സൗകര്യവികസനമൊരുക്കി കടമക്കുടിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർ ഷിക്കുന്നതിനായുള്ള മാസ്റ്റർ പ്ലാൻ സെമിനാറിൽ രൂപപ്പെടുത്തും.

കടമക്കുടിയെ ചുറ്റിയുള്ള യാത്ര

പുറമേ നിന്നുമെത്തുന്ന വിനോദസഞ്ചാരികൾ ക്കും സംരംഭകർക്കും ദ്വീപുകളുടെ മനോഹാരിതയെ പരിചയപ്പെടുത്തുന്നതിനായി കടമക്കുടിയെ ചുറ്റിയുള്ള യാത്രയും 12-ന് ഒരുക്കിയിട്ടുണ്ട്. കടമക്കുടി കാഴ്ചകൾക്ക് തുടക്കംകുറിച്ചുകൊണ്ട് ബോൾ ഗാട്ടി റോറോ ജെട്ടിയിൽ രാവിലെ 10-ന് വ്യവസായവകുപ്പു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു .

തുഴച്ചിലുകാർക്കു പങ്കായം നൽകുകയും ഫ്ലാഗ് ഓഫ് നൽകി ബോട്ട് യാത്ര യ്ക്ക് തുടക്കമിടും ചെയ്തു.ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗ ത്തിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയായി.

തുടർന്ന് ഫൊക്കാനയുടെ മുൻ പ്രസിഡന്റും കേരള ടൈംസ് പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ പോൾ കറുകപ്പിള്ളിൽ അമേരിക്കയിലുള്ള മലയാളികൾക്ക് കടമക്കുടിയെ പരിചയപ്പെടുത്താൻ കേരളടൈംസ് പത്രത്തിൽ ഒരു പേജ് അടങ്ങുന്ന വാർത്തയും നൽകുമെന്ന് ഉറപ്പുനൽകി .

അതിനുശേഷം കടമകുടിയിലെ വിവിധ ദ്വീപുകളിലേക്കുള്ള ജലയാത്ര നടന്നു .കടമക്കുടിയുടെ തന തുവിഭവങ്ങൾ രുചിച്ചറിയുന്നതിനായുള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.വൈപ്പിൻ മണ്ഡലത്തിന്റെ പൊതുവായ ടൂറിസം സാധ്യതകൾ കൂടി പ്രയോജനപ്പെടുത്താൻ ലക്ഷ്യ മിട്ടുള്ള തീരുമാനങ്ങൾ കടമക്കുടിസംഗമത്തിലുണ്ടാകുമെന്നും ദ്വീപുകളുടെ പ്രകൃതിരമണീയതയ്ക്ക്കോട്ടംതട്ടാതെയുള്ള പദ്ധതികളാണ് ആസുത്രണം ചെയ്യുകയെന്നും സംഗമത്തിന് നേതൃത്വം നൽകു ന്ന കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു.ഓരോ ദ്വീപുകളുടെയും പ്രത്യേകതകളും സാധ്യതകളും പ്രയോജനപ്പെടുത്തുന്നതോടൊപ്പം കടമക്കുടിയുടെ പ്രത്യേക വിഭവങ്ങളും കാർഷിക പെ രുമയുമൊക്കെ ഇവിടെയെത്തുന്നവരെ പരി ചയപ്പെടുത്തും. ദ്വീപുനിവാസികൾക്ക് വരുമാനമാർഗം ലക്ഷ്യമിട്ടുള്ള പദ്ധ തികളും രൂപപ്പെടുത്തും.

കടമക്കുടി ബ്രാൻഡിൽ ദ്വീപുകളിലെ തനത് ഉത്പന്നങ്ങൾ വിപണിയിലെത്തി ക്കുന്നതിനുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമായിട്ടുണ്ടാകും. കടമക്കുടിയിലെ എല്ലാ ദ്വീപുകളിലും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനു ള്ള സാധ്യതകളാണുള്ള ത്. നിലവിൽ മൂന്നോ നാലോ ദ്വീപുകളിൽ മാത്രമാണ് ആ നിലയിൽ സഞ്ചാരികൾ എത്തുന്നുള്ളൂ. മറ്റു ദ്വീപുകളി ലേക്കുകൂടി സഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള പ്രത്യേക പദ്ധതികളെകുറിച്ചും സെമിനാറിൽ ചർച്ചചെയ്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്.

Tags: AmericaKeralaLatest NewsPolitics
ShareTweetPin

Related Posts

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ
America

September 1, 2026
ടൊറന്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്
America

ടൊറന്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

September 1, 2026
വടക്കൻ സൈപ്രസിൽ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി.
Latest News

വടക്കൻ സൈപ്രസിൽ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി.

September 1, 2026
ലോക വടംവലി പ്രേമികളുടെ ശ്രദ്ധ ചിക്കാഗോയിലേക്ക്; സോഷ്യൽ ക്ലബ്ബിന്റെപന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി
America

ലോക വടംവലി പ്രേമികളുടെ ശ്രദ്ധ ചിക്കാഗോയിലേക്ക്; സോഷ്യൽ ക്ലബ്ബിന്റെപന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി

September 1, 2026
ന്യൂയോർക്ക് സിറ്റി അധ്യാപക യൂണിയനും മേയർ സോഹ്രാൻ മാംദാനിയും തമ്മിൽ നിയമപോരാട്ടത്തിലേക്ക്.
America

ന്യൂയോർക്ക് സിറ്റി അധ്യാപക യൂണിയനും മേയർ സോഹ്രാൻ മാംദാനിയും തമ്മിൽ നിയമപോരാട്ടത്തിലേക്ക്.

September 1, 2026
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല
Featured

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

September 1, 2026
ടൊറന്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

ടൊറന്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

September 1, 2026
വടക്കൻ സൈപ്രസിൽ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി.

വടക്കൻ സൈപ്രസിൽ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി.

September 1, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In