AmericaKeralaLatest NewsNewsObituary
ചിക്കാഗോയിൽ ലീലാമ്മ കുര്യൻ അന്തരിച്ചു

ചിക്കാഗോ : തട്ടാറേട്ട് തോമസ് കുര്യന്റെ (കുട്ടി) ഭാര്യ ലീലാമ്മ കുര്യൻ (76) ഓഗസ്റ്റ് 12-ന് ചിക്കാഗോയിൽ അന്തരിച്ചു. പരേതയായ കൈപ്പുഴ വഞ്ചിപ്പുരയ്ക്കൽ ചാക്കോ – മറിയാമ്മ ദമ്പതികളുടെ പുത്രിയാണ്.
ആൻ (സുജ), ടോം കുര്യൻ സിന്‍ഡി എന്നിവർ മക്കളാണ്. ടോണി പുല്ലാപ്പള്ളിൽ, റോണി തടവനാൽ എന്നിവർ മരുമക്കളാണ്.
സഹോദരങ്ങൾ: സിസ്റ്റർ ജസ്റ്റിൻ എസ്.എ.സി, ആലീസ് & പരേതനായ തോമസ് അരങ്ങത്ത്, മാത്യു & ആനി വഞ്ചിപ്പുരയ്ക്കൽ, എൽസി & ഏബ്രഹാം പൂത്തതിൽ, ജേക്കബ് & ഷേർളി വഞ്ചിപ്പുരയ്ക്കൽ, ഗീതമ്മ & ബേബി വട്ടംതൊട്ടിൽ, ബെന്നി & ജോസി വഞ്ചിപ്പുരയ്ക്കൽ.
കൊച്ചുമക്കൾ: ജെസീക്ക പുല്ലാപ്പള്ളിൽ, നിക്കോളാസ് പുല്ലാപ്പള്ളിൽ, അലീസ തടവനാൽ, ബ്രാൻഡൻ തടവനാൽ.
സംസ്കാരം പിന്നീട് നടക്കും




