AmericaKeralaLatest NewsNewsObituary

അന്തരിച്ച ബിനോയിയുടെ സംസ്കാരം വ്യാഴാഴ്ച്ച (04.09.25) ഒരു മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കുശേഷം വടശ്ശേരിക്കര സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ

ന്യൂയോർക്ക് / വടശേരിക്കര : റോക്ക്‌ലാൻഡിലെ കോങ്കേഴ്‌സിൽ താമസിക്കുന്ന വടശേരിക്കര ചുവന്ന പ്ലാക്കൽ ബിനോയ് ഡാനിയൽ (52) നാട്ടിൽ അന്തരിച്ചു.

പ്രിയ ബിനോയിയുടെ മൃതദേഹം വ്യാഴാഴ്ച്ച (04.09.25) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് സംസ്കാരം ഒരു മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കുശേഷം വടശ്ശേരിക്കര സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്തുന്നതുമാണ്

Location Map

https://maps.app.goo.gl/ZDoUbXUnipPEictj7

Funeral of Benoy Daniel John, Chuvannaplackal, Vadaserikkara

This live telecast is brought to you with love and care by Parudeesa Live Streaming

https://www.youtube.com/live/IhfeoTiiCwg?si=3oAcTgc8CHnFL68C

Show More

Related Articles

Back to top button