AmericaKeralaLatest NewsNewsObituary

കേരള സെൻറർ പ്രസിഡന്റ് അലക്സ് എസ്തപ്പാന്റെ മാതാവ് മേരി എസ്തപ്പാൻ അന്തരിച്ചു

ഇടക്കോലി/ന്യൂയോർക്ക്: കാവുംപുറത്തെ പരേതനായ എസ്തപ്പാന്റെ ഭാര്യയും കേരള സെൻറർ പ്രസിഡന്റ് അലക്സ് എസ്തപ്പാന്റെ മാതാവുമായ മേരി എസ്തപ്പാൻ (94) അന്തരിച്ചു.

മക്കൾ: ചിന്നമ്മ (ഭർത്താവ് പരേതനായ ഇ.എം. സ്റ്റീഫൻ – ന്യൂയോർക്ക് എൽമോണ്ട് കേരള സെൻറർ സ്ഥാപകൻ), ഏലമ്മ (മാത്യു വാഴപ്പള്ളിൽ – ഉഴവൂർ, യു.എസ്), ത്രേസ്യാമ്മ (പീറ്റർ മുതുരുമ്പിൽ – ഉഴവൂർ), അലക്സ് എസ്തപ്പാൻ (വിൻസി പേരക്കളത്തിൽ – മാറിടം, യു.എസ്), പരേതനായ ജോസ് എസ്തപ്പാൻ (മിനി നൂറ്റിയാനിക്കുന്നേൽ – മാറിടം, കാനഡ), ആൻസി (ജോസ് ഇല്ലിക്കൽ – ഇടക്കോലി, യു.എസ്), ബെൻസി (എബ്രഹാം തേർവാലക്കട്ടയിൽ – ഏറ്റുമാനൂർ, യു.എസ്), ജെസി (അലക്സ് കരിമ്പനച്ചാലിൽ – മോനിപ്പള്ളി, യു.എസ്), മനോജ് സ്റ്റീഫൻ (ദീപ്തി മുണ്ടുപാലത്തിങ്കൽ – മാറിക, യു.എസ്).

സംസ്‌കാരശുശ്രൂഷ സെപ്റ്റംബർ 13 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് നടക്കും.

Show More

Related Articles

Back to top button