ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Sunday, August 30, 2026
20 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

    സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

    വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

    ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

    വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

    എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

    ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

    ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

    ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

മഞ്ച് – കെസി.എഫ് ഓണാഘോഷം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി

Kerala Times by Kerala Times
September 17, 2025
in America, Blog, Community, FOKANA
Reading Time: 2 mins read
0 0
A A
0
മഞ്ച് – കെസി.എഫ് ഓണാഘോഷം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി
0
SHARES
0
VIEWS
Share on FacebookShare on Twitter

ന്യൂജേഴ്സി: കേരള കൾച്ചറൽ ഫോറവും (കെസിഎഫ്) മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയും (മഞ്ച്) സംയുക്തമായി നടത്തിയ ഓണാഘോഷം മലയാളത്തനിമകൊണ്ട് ഏവരുടെയും ഹൃദയം കീഴടക്കി.  പൂക്കളവും മാവേലിമന്നനും ചെണ്ടമേളവും തിരുവാതിരകളിയും ഒക്കെയായി ഓണത്തിന്റെ പരമ്പരാഗതമായ എല്ലാ വിരുന്നും കണ്ണുകൾക്ക് ആനന്ദദായകമായി. പാറ്റേഴ്‌സണിലെ സെന്റ് ജോർജ് ചർച്ച ഹാളിലെ  ആഘോഷവേദി  സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സംഗമമായി.

പരസ്പരസ്നേഹത്തോടെയും ഐക്യത്തോടെയും മുന്നോട്ടുപോകാനുള്ള ആശംസയാണ് മഹാബലി നേർന്നത്. രണ്ട് അസോസിയേഷനുകൾ ഒന്നിച്ചുചേർന്നതുതന്നെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും തെളിവായി. സംഘടനകൾ ഭിന്നിക്കുകയും പല ഓണാഘോഷം സംഘടിപ്പിക്കുകയും ചെയ്യുമ്പോൾ രണ്ടു സംഘടനകൾ ആഘോഷത്തിനു കൈകോർത്തത് ഏവർക്കും മാതൃകയുമായി.

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയുടെ എഴുന്നള്ളത്തോടെ  ആയിരുന്നു തുടക്കം

 കെസിഎഫ് പ്രസിണ്ട് നൈനാൻ ജേക്കബിന്റെ  സ്വാഗത പ്രസംഗത്തോടെ സമ്മേളനത്തിന്  തുടക്കം കുറിച്ചു . 37 വർഷങ്ങൾക്ക് മുൻപ് തന്റെ പിതാവ് ടി.എസ്. ചാക്കോയും സുഹൃത്തുക്കളും ചേർന്ന് തുടക്കം കുറിച്ച കേരള കൾച്ചറൽ ഫോറത്തിന്റെ ചുക്കാൻ ഇന്ന് തന്റെ കരങ്ങളിലെത്തിയത് വലിയൊരു നിയോഗമാണെന്നും അതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും, എം.ടി, തകഴി, മാധവിക്കുട്ടി, ബഷീർ തുടങ്ങിയ സാഹിത്യ പ്രതിഭകളെ  സമ്മാനിച്ച നാട്ടിൽ ജനിച്ചതിലെയും  അഭിമാനം അദ്ദേഹം പങ്കുവച്ചു. ഓട്ടംതുള്ളൽ, കഥാപ്രസംഗം, മമ്മൂട്ടി, മോഹൻലാൽ, ശോഭന, ഉർവ്വശി, അച്യുതമേനോൻ, അച്യുതാനന്ദൻ, കരുണാകരൻ, ശശി തരൂർ തുടങ്ങി കേരളം നൽകിയ അനവധി പ്രതിഭകളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് “കേരളം അഭിമാനിക്കാൻ നിരവധി വകയുള്ള നാട്” ആണെന്ന് അദ്ദേഹം ആവർത്തിച്ചു.

ഓണത്തെക്കുറിച്ചുള്ള സ്വന്തം കുട്ടിക്കാല ഓർമ്മകളും പങ്കുവച്ച്, “എല്ലാവർക്കും വേണ്ടി തുറന്നിട്ടിരിക്കുന്ന വാതിലുകളുള്ളതും, എത്തുന്നവരെ കൂട്ടുകാരെപ്പോലെ സ്വീകരിക്കുന്ന സംസ്കാരമുള്ളതുമാണ് മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി എന്നു പ്രസിഡന്റ് രാജു ജോയി   പറഞ്ഞു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പരിപാടി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഓണാശംസ നേർന്നു.  “മതഭേദമില്ലാതെ ആഘോഷിക്കുന്ന മഹോത്സവമാണ് ഓണം. രണ്ട് സംഘടനകളുടെ ഒരുമിച്ചുള്ള ആഘോഷം ഇരട്ടിയാനന്ദം നൽകുന്നു” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ഓണാശംസകൾ നേർന്നു. ഓണസദ്യ, ഓണപ്പാട്ട്, ഓണക്കോടി, കുടുംബ സംഗമം തുടങ്ങിയ ഓർമ്മകളെ അവര്‍ പങ്കുവെച്ചു. മാവേലി നാടുവാണീടും കാലത്തെക്കുറിച്ചുള്ള ഓർമ്മകളിലൂടെ നീതി, സമത്വം, സ്നേഹം, പരസ്പര ബഹുമാനം എന്നിവയിൽ അധിഷ്ഠിതമായ മൂല്യങ്ങൾ  അവര്‍ ഓർമ്മിപ്പിച്ചു.

ജീവിതത്തിൽ സമ്പാദ്യങ്ങളും പ്രശസ്തിയും നേടിയാലും ഏറ്റവും വലിയ സമ്പത്ത് മനസ്സിന്റെ സമാധാനമാണെന്ന് ആനി പോൾ പറഞ്ഞു. “സന്തോഷം വാങ്ങാൻ കഴിയില്ല; അത് നമ്മുടെ പ്രവൃത്തികളുടെ പ്രതിഫലനമാണ്” എന്ന ദലൈലാമയുടെ വാക്കുകളും അവര്‍ ഉദ്ധരിച്ചു. ചെറിയൊരു പുഞ്ചിരിയും പ്രസന്നമായൊരു മുഖവും ലോകത്തെ വലിയ മാറ്റത്തിലേക്ക് നയിക്കുമെന്നായിരുന്നു അവരുടെ ഓണസന്ദേശം.

കുടവയറും മറ്റുമുള്ള കോമാളിയായി മഹാബലി എന്ന പോരാളിയെ അവതരിപ്പിക്കുന്ന സ്ഥാനത്ത് സുന്ദരനായ മാവേലിയെ (റോഷൻ)  അവതരിപ്പിച്ചതിനെ ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അഭിനന്ദിച്ചു.

ഫൊക്കാനയുടെ കേരള കൺവൻഷൻ വിജയമാക്കാൻ ഏറെ പ്രവർത്തിച്ച  ഫൊക്കാന ട്രഷറർ ജോയി ചാക്കപ്പനെ ചടങ്ങിൽ  പ്രസിഡന്റ്  സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ചേർന്ന് പൊന്നാടയണിയിച്ചു ആദരിച്ചു.

ഫൊക്കാന   ട്രഷറർ ജോയി ചാക്കപ്പൻ, ലീല മാരേട്ട്, ഗാരി നായർ, ഡോ.  ഷൈനി രാജു, മഞ്ച്  ആദ്യ പ്രസിഡന്റ് ഷാജി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. മഞ്ച്  വൈസ് പ്രസിഡന്റ് അനീഷ് ജെയിംസ് നന്ദി പറഞ്ഞു.

സംഘടനകളുടെ പ്രസിഡന്ടുമാരായ രാജു ജോയ്,  നൈനാൻ ജേക്കബ് എന്നിവർ പരിപാടികൾക്ക് തുടക്കമിട്ടു.
MANJ വിമൻസ് ഫോറം കലാകാരികളായ  ഷീന, ഷൈൻ, നെസ്സി, റെനി, നീതു, ജിനു, ഷൈനി, ജിനു ലിൻ്റോ, എലിസബത്ത്, സൂസൻ, റോസ് എന്നിവർ അവതരിപ്പിച്ച തിരുവാതിര ഹൃദയഹാരിയായി.

ഐറിൻ തടത്തിൽ, ദാസ് കണ്ണംകുഴിയിൽ എന്നിവർ ദേശീയ ഗാനങ്ങളാലപിച്ചു

കെ.സി.എഫ് കമ്മിറ്റിയെ സെക്രട്ടറി സോജൻ ജോസഫും MANJ കമ്മിറ്റിയെ സെക്രട്ടറി ഷിജിമോൻ മാത്യുവും പരിചയപ്പെടുത്തി.

ഡോ നീന ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള നീൻസ് ഇവൻഷ്യ ഡാൻസ് സ്കൂൾ    അവതരിപ്പിച്ച നൃത്തം മനം കവർന്നു. ഷൈൻ, ഷീന, റെനി, നെസി, ഷൈനി എന്നിവരായിരുന്നു സംഘത്തിൽ.  ഐഡൻ മാത്യു, ജെയ്‌സൺ മാത്യു, ഐസക് തടത്തിൽ, ഏഥൻ ആൻ്റണി എന്നിവരുടെ സംഘനൃത്തവും ഹൃദ്യമായി.

നീൽ ജേക്കബ്, രാജു ജോയി, ജെയിംസ് ജോയി എന്നിവർ ഗാനങ്ങളാലപിച്ചു.

വാഴയിലയിലുള്ള ഓണസദ്യയും കലാപരിപാടികളുമായി ആഘോഷം കെങ്കേമമായി.

ShareTweetPin

Related Posts

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു
America

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം
America

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026
വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി
America

വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

August 30, 2026
ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.
America

ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

August 30, 2026
ഫാ. ഷിബു വേണാട് മത്തായി മെത്രാപ്പോലീത്താ സ്ഥാനത്തേക്ക്
America

ഫാ. ഷിബു വേണാട് മത്തായി മെത്രാപ്പോലീത്താ സ്ഥാനത്തേക്ക്

August 28, 2026
ജോൺ ടി. വർഗീസ് (82) നിര്യാതനായി
America

ജോൺ ടി. വർഗീസ് (82) നിര്യാതനായി

August 28, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In