AmericaKeralaLatest NewsNewsObituary

ഫ്ലോറിഡയിൽ ഗ്രേസ് ജോർജ് (85) അന്തരിച്ചു

ഫ്ലോറിഡ ∙ കേരളാ കോൺഗ്രസിന്റെ ആദ്യകാല നേതാവും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്ന പി.ജെ. ജേക്കബ് കൈനടിയുടെ (കൈനടി കറിയാച്ചൻ) മകൾ ഗ്രേസ് ജോർജ് (85) ഫ്ലോറിഡയിൽ അന്തരിച്ചു.

കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ പരേതനായ ഡോ. ജോർജ് തോമസിന്റെ ഭാര്യയായിരുന്ന ഇവരുടെ സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ഫ്ലോറിഡ പാം ബീച്ച് ഗാർഡൻസിലെ സെന്റ് പാട്രിക്‌സ് ദേവാലയത്തിൽ നടത്തപ്പെടും.

മക്കൾ: ഡോ. സന്തോഷ് (യുഎസ്എ), ഡോ. സാബു (യുഎസ്എ). മരുമക്കൾ: മേരി ആൻ (യുഎസ്എ), ഡോ. മഞ്ജു (യുഎസ്എ).

Show More

Related Articles

Back to top button