AmericaKeralaLatest NewsNewsObituary
മറിയാമ്മ പോൾ (76) ന്യൂയോർക്കിൽ അന്തരിച്ചു

പൊതുദർശനം : 2025 സെപ്റ്റംബർ 26 വെള്ളിയാഴ്ച – വൈകുന്നേരം 5:30 മുതൽ രാത്രി 9:00 വരെ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് 66 ഈസ്റ്റ് മേപ്പിൾ അവന്യൂ, സഫേൺ, ന്യൂയോർക്ക് 10901,ശവസംസ്കാരം ചടങ്ങുകൾ : ശനിയാഴ്ച, സെപ്റ്റംബർ 27, 2025 ,സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് 66 ഈസ്റ്റ് മേപ്പിൾ അവന്യൂ, സഫേൺ, ന്യൂയോർക്ക് 10901

ശവസംസ്കാരം: 2025 സെപ്റ്റംബർ 27 ശനിയാഴ്ച – രാവിലെ 11:30
ഗെത്സെമൻ സെമിത്തേരി
റോക്ക്‌ലാൻഡ് ലേക്ക് റോഡ്, കോംഗേഴ്‌സ്, NY 10920
Online Streaming:
repast :
ക്ലാർക്സ്‌ടൗൺ റീഫോംഡ് ചർച്ച്
107 സ്ട്രോടൗൺ റോഡ് വെസ്റ്റ് നൈക്ക്, NY 10994




