AmericaKeralaLatest NewsNewsObituary

ആൻസമ്മ സെബാസ്റ്റ്യൻ മാളിയേക്കൽ (60) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്  : അമേരിക്കയിലെ യോങ്കേഴ്സിൽ  സ്‌ഥിരതാമസമാക്കിയ,  ചമ്പക്കുളം മാളിയേക്കൽ സെബാസ്റ്റ്യൻറെ  (ബാബു) ഭാര്യ ആൻസമ്മ (60) അന്തരിച്ചു . പരേത കൈനകരി കുറുപ്പശ്ശേരി കുടുംബാംഗമാണ്. മക്കൾ : ഫാ. തോമസ് (ടോം) മാളിയേക്കൽ  (ചങ്ങനാശേരി അതിരൂപത), ടീനു സെബാസ്റ്റ്യൻ (യൂ.എസ്.എ), ടിജോ സെബാസ്റ്റ്യൻ    (യൂ.എസ്.എ). മരുമക്കൾ : സെൽബിൻ പുതിയിടം  (യൂ.എസ്.എ), ഷെയ്‌ന ടോമി  (യൂ.എസ്.എ). ഫാ. ജോസഫ് കുറുപ്പശ്ശേരി സി.എം.ഐ  പരേതയുടെ സഹോദരനാണ്.

പൊതുദർശനം : ഒക്ടോബർ 10  വെള്ളിയാഴ്ച, 4 പി.എം – 8 പി.എം: ഫ്ളിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോം, 1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്‌സ് ,   ന്യൂയോർക്ക് – 10710        

സംസ്ക്കാര ശുശ്രുഷകൾ 11-നു   ശനിയാഴ്ച രാവിലെ 8 :30 നു ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഫൊറോന ദേവാലയത്തിൽ ആരംഭിക്കും. തുടർന്ന് വൈറ്റ് പ്ലൈൻസിലുള്ള  മൗണ്ട് കാൽവരി സെമിത്തേരിയിൽ സംസ്കാരം നടക്കും (575  ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ലെയിൻസ്‌, ന്യൂ യോർക്ക് – 10603)  

Wake Service :

  1.    Friday, Oct. 10, 2025 :  4:00  PM to 8:00 PM – Flynn Memorial Funeral Home ,                                                                                   1652 Central Park Ave, Yonkers 10710

Funeral Service  :  Saturday, Oct 11, 2025 : 8:30 AMstarts at St. Thomas Syro Malabar Catholic Church, Bronx, (810 E, 221 St. Bronx )   Interment at Mount Calvary  Cemetery, 575 Hillside Ave, White Plains 10603.

Show More

Related Articles

Back to top button