AmericaKeralaLatest NewsNewsObituary

റെജി വർഗീസിന്റെ സഹോദരി  മോളി ജോസ് അന്തരിച്ചു.

ഡാളസ്/ബോംബെ : ശ്രീ. ജോസ് തോമസിന്റെ പത്നി മോളി ജോസ് ബോംബയിൽ അന്തരിച്ചു. ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ റെജി വർഗീസിന്റെ(ചാമുണ്ട ഓട്ടോമൊബൈൽസ്, ഡാളാസ്, ടെക്സസ്) സഹോദരിയാണ്  മോളി ജോസ് .

ഏക മകൾ സ്റ്റിന്‍സി ആഗ്നേൽ
ജോയ് വർഗീസ് ചാമുണ്ട ഓട്ടോമൊബൈൽസ് ബോറിവല്ലി ബോംബെ, . റെജി വർഗീസ്(ഡാളസ് ) സഹോദരന്മാരും സാലി സോമൻ, സഹോദരിയുമാണ്.

ശവസംസ്കാര ചടങ്ങുകൾ:
 തീയതി: 2025 ഒക്ടോബർ 11 ശനിയാഴ്ച
സമയം: രാവിലെ 9:30
വസതിയിൽ നിന്ന് ശുശ്രൂഷ ആരംഭിക്കുന്നു: ബി-402, പേൾ, രാജൻസ് ഡ്രീംസ്, സെന്റ് ഗൊൺസാലോ ഗാർസിയ പള്ളിക്ക് പിന്നിൽ, വസായ് (പടിഞ്ഞാറ്)
 പ്രാർത്ഥനകൾ: രാവിലെ 10:00 ന് സെന്റ് അൽഫോൻസോ ഫൊറെയ്ൻ പള്ളി, വസായ് (പടിഞ്ഞാറ്)
 ശവസംസ്കാരം: പഞ്ചു ബന്ദർ സെമിത്തേരി.

Show More

Related Articles

Back to top button