AmericaKeralaLatest NewsNewsObituary
ന്യൂജഴ്‌സിയില്‍ തോമസ് ജേക്കബ് (81) നിര്യാതനായി

ഹിൽസ്‌ബൊറോ (ന്യൂജഴ്‌സി) ∙ കോട്ടയം കളത്തിപ്പടി കേളയില്‍ സ്വദേശിയും, ഹിൽസ്‌ബൊറോയിൽ സ്ഥിരതാമസക്കാരനുമായ തോമസ് ജേക്കബ് (ഉണ്ണി – 81) ഒക്ടോബർ 12ന് ന്യൂജഴ്‌സിയിൽ അന്തരിച്ചു. ഭാര്യ ഈട്ടിമൂട്ടിൽ മോളി ജേക്കബ് (തെങ്ങുക്കാവ്). മക്കൾ: ജെന്നി, ജെമി, ഗായിക ജിനു. മരുമക്കൾ: അനിഷ്, ലിലിബ്, വിശാൽ. കൊച്ചുമക്കൾ: ഐസക്ക്, ഗ്രേസ്.
അന്തിമ ദർശനം ഒക്ടോബർ 16ന് വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സിറോ മലബാർ ചർച്ച്, 508 എലിസബത്ത് അവന്യു, സോമർസെറ്റ്, ന്യൂജഴ്‌സി – 08873ൽ നടക്കും. കുര്‍ബാന അതേ ദിവസം രാത്രി 7:30ന്. സംസ്കാര ശുശ്രൂഷ ഒക്ടോബർ 17ന് രാവിലെ 9 മണിക്ക് അതേ ചർച്ചിൽ നടക്കും. തുടർന്ന് സംസ്കാരം റെസറക്ഷൻ സെമിത്തേരി, 899 ഈസ്റ്റ് ലിങ്കൺ അവന്യു, പിസ്‌കറ്റവേ, ന്യൂജഴ്‌സി – 08854ൽ.




