AmericaKeralaLatest NewsNewsObituary

കെ.എം. ഫിലിപ്പ് (79) ഡാലസിൽ അന്തരിച്ചു .

ഡാളസ്: കരിപ്പുഴ കാരനാട്ടു  കുടുംബാംഗം   ശ്രീ. കെ.എം. ഫിലിപ്പ് (നെബു) ഒക്ടോബര് 17  വെള്ളിയാഴ്ച ഡാലസിൽ അന്തരിച്ചു
ഡാളസ്  സെന്റ് ജോർജ്ജ് മലങ്കര ഓർത്തഡോക്സ്‌  ഇടവകാംഗമാണ്
ഭാര്യ:ഏലിയാമ്മ (മോളി)എഴുമറ്റൂർ കുന്നുംപുറത്തു കുടുംബാംഗം

മക്കൾ :      സിമി ബിനോജ്(ഡാലസ്),
                    മാത്യു ഫിലിപ്പ് (ഹൂസ്റ്റൺ)
മരുമക്കൾ: ബിനോജ് പീറ്റർ
                      ഏമി മാത്യു

 സഹോദരങ്ങൾ: കുര്യൻ മാത്യു,പരേതരായ റോയ് മാത്യു ,ബാബു മാത്യു),
ജോർജ്ജ് മാത്യൂസ് (സണ്ണി), ശാന്തമ്മ ജേക്കബ്

ശവസംസ്കാര ചടങ്ങുകളുടെയും ശുശ്രൂഷയുടെ വിശദാംശങ്ങൾ പിന്നീട്
കൂടുതൽ വിവരങ്ങൾക്കു മാത്യു 9723109404 

Show More

Related Articles

Back to top button