AmericaKeralaLatest NewsNewsObituary

എം.എ. മാത്യു മുളയ്ക്കല്‍ചിറയില്‍ (86) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക് : ന്യൂയോർക്കിൽ താമസിച്ചുവരുന്ന എം.എ. മാത്യു മുളയ്ക്കല്‍ചിറയില്‍ (86) നിര്യാതനായി. ഭാര്യ ചിന്നമ്മ മുളയ്ക്കല്‍ചിറയില്‍. മക്കള്‍ ബിനോ, ബിജോ. മരുമക്കള്‍ ആനി, അനു. കൊച്ചുമക്കള്‍ സ്റ്റീവ്, ജെയ്ഡന്‍, അലക്‌സ്, പ്രിയ, റോഹന്‍.

സഹോദരങ്ങള്‍ : Achamma & late Alex Chandy Srambichira – Kumarakom, India • Abraham & Lissy Mulackalchirayil – Olassa, India • Late Kunjumol Felix Naduvilepparambil & late Felix Naduvilepparambil – Kumarakom, India • Thomachen & Molly Mulackalchirayil – Vienna, Austria • Jose & Ivey Mulackalchirayil – Vienna, Austria

സംസ്‌കാര ക്രമം പിന്നീട് അറിയിക്കും.

Show More

Related Articles

Back to top button