പാണ്ടിപ്പള്ളി എൻറർടൈൻമെന്റിന്റെ ലൈവ് മ്യൂസിക് ടീമോടെ നിങ്ങളുടെ പരിപാടികൾക്ക് പുതുജീവൻ.

വിവിധ സ്റ്റേജ് ഷോകളിലും കമ്മ്യൂണിറ്റി ഇവന്റുകളിലും സംഗീത പരിപാടികളിലൂടെ ശ്രദ്ധേയമായ Pandippally Entertainment, ഇനി എല്ലാ വിധ പരിപാടികൾക്കും ലൈവ് മ്യൂസിക് പെർഫോർമൻസ് ഒരുക്കുന്നു. വിവാഹങ്ങൾ, ഫണ്ട്രെയ്സറുകൾ, കുടുംബ-സാമൂഹിക സംഗമങ്ങൾ, ചെറിയ–വലിയ പാർട്ടികൾ തുടങ്ങി ഏതു വേദിക്കും അനുയോജ്യമായ രീതിയിൽ പ്രൊഫഷണൽ സംഗീത സദസ്സ് ഒരുക്കുന്നതിൽ ഇവർ പ്രത്യേകത പുലർത്തുന്നു.
✨ പരിചയസമ്പന്നരായ ഗായകരും സംഗീതജ്ഞരുമുള്ള മനോഹരമായ ലൈവ് പെർഫോർമൻസ്
✨ പരിപാടിയുടെ സ്വഭാവത്തിന് അനുസരിച്ച് പൂർണ്ണമായ സംഗീത ക്രമീകരണങ്ങൾ
✨ ഏതൊരു വേദിയെയും ഉത്സവമാക്കി മാറ്റുന്ന മികച്ച സൗണ്ട് അനുഭവം
മനോഹരവും മനസിലേക്ക് തൂവാനിടവരുന്ന സംഗീതത്തോടെ നിങ്ങളുടെ അടുത്ത പരിപാടിയെ പ്രത്യേകമാക്കാൻ Pandippally Entertainment നിങ്ങളോടൊപ്പം.
ബന്ധപ്പെടുക
📞 ജോമൻ പാണ്ടിപ്പള്ളി
📱 ഫോൺ: 845-304-1725
📧 ഇമെയിൽ: Pandippallyentertainment@gmail.com




