AmericaKeralaLatest NewsNewsObituary
മറിയാമ്മ മാത്യു (88) ന്യൂയോർക്കിൽ അന്തരിച്ചു

പാലാ–ചേർപ്പുങ്കൽ കുളപ്പുരത്താഴെ പരേതനായ കെ.സി. മാത്യുവിന്റെ (പാപ്പച്ചൻ) ഭാര്യ മറിയാമ്മ മാത്യു (88) ന്യൂയോർക്കിൽ നിര്യാതയായി. വൈക്കം പാലക്കൽ കുടുംബാംഗമാണ്.
മക്കൾ: ടെസ്സി ഹോർമിസ് വാര്യംപറമ്പിൽ, ജെയിംസ് മാത്യു (സിബി), ഷീല ജോണി രാമപുരം, ജോഷി മാത്യു, ജിനു മാത്യു.
മരുമക്കൾ: ഹോർമിസ് വാര്യംപറമ്പിൽ, ആഷ വന്യംപറമ്പിൽ, ജോണി രാമപുരം, പ്രിയ മറ്റം, നിഷ മനയാനിക്കൽ.
പൊതുദർശനം ഡിസംബർ 5ന് വൈകിട്ട് 4 മുതൽ 8 വരെ പ്ലെസന്റ് മാനർ ഫ്യൂണറൽ ഹോം, തോൺവുഡിലെ 575 Columbus Ave, Thornwood, NY 10594–ൽ നടക്കും. സംസ്കാര ശുശ്രൂഷകൾ ഡിസംബർ 6ന് രാവിലെ 9:30ന് ബ്രോങ്ക്സിലെ സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ. സംസ്കാരം വൈറ്റ് പ്ലെയിൻസിലെ മൗണ്ട് കാൽവരി സെമിത്തേരിയിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജിനു മാത്യു – 914 310 9183




