AmericaKeralaLatest NewsNewsObituary

ഏലിയാമ്മ വർഗീസ് (89) നിര്യാതയായി

ഹ്യൂസ്റ്റൻ : ഹ്യൂസ്റ്റൻ നിവാസിയായ ഏലിയാമ്മ വർഗീസ്  (89)  ഡിസംബർ 28, 2025 നു  വാർദ്ധക്യസഹജമായ അസുഖങ്ങളാൽ നിര്യാതയായി. നിര്യാതനായ കെ. സി. വർഗീസ് ആണ് ഭർത്താവ്. കേരളത്തിൽ മലയിൽ കൊല്ലാട്,  ആണ് സ്വദേശം. മക്കൾ: ടീന സജി, ടില്ലി ദിനേശ്, ടീസാ ജയൻ, കൊച്ചുമക്കൾ: തോമസ്, കൈറ്റിലിൻ, ജാക്ക്‌ലിൻ, ഏലി, സാക്കറി, ക്രിസ്റ്റീന, മാത്യു, എലിസബത്ത് എന്നിവരാണ്. ഹ്യൂസ്റ്റനിലെ ട്രിനിറ്റി മാർത്തോമാ ചർച്ചിലെ പ്രാർത്ഥനാ ഗ്രൂപ്പിലെ സജീവ അംഗമാണ്.

സംസ്കാര ശുശ്രൂഷകൾ 01/02/2026നു 8:30 AM ഹ്യൂസ്റ്റനിൽ: ട്രിനിറ്റി മാർത്തോമ്മാ ചർച്ചിൽ വച്ചായിരിക്കും. ബന്ധുമിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

Viewing & Funeral Services 01/02/2026   8:30 AM Onwards

Trinity Marthoma Church, Houston
5810 Almeda Genoa Rd, Houston, TX 77048

South Park Funeral Home and Cemetery

Address: 1310 N Main St, Pearland, TX 77581

For more Information Phone: Jayan Joseph Kondody -713 291 4050

Show More

Related Articles

Back to top button