ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Tuesday, September 22, 2026
20 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    കെ സി എസ് ചിക്കാഗോ: വനിതാ ഫോറത്തിന്റെ മിഷിഗൺ വൈനറി യാത്ര: സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും മറക്കാനാവാത്ത ഒരു ദിവസം!!

    ഗർഭകാല പ്രമേഹം: വെല്ലുവിളികൾ നേരിടാൻ സമഗ്ര വിശകലനവുമായി വി.പി.എസ് ലേക്‌ഷോർ ഡയബറ്റീസ് ഇൻ പ്രഗ്‌നൻസി കോൺഫറൻസ്

    ഡട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു.

    ഡോ. സണ്ണി സ്റ്റീഫൻ നയിക്കുന്ന യുവജന സഖ്യം കൺവെൻഷൻ ഡാളസിൽ; ഒക്ടോബർ 9 – 11 വരെ.

    മാർത്തോമാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മുൻ ട്രഷറർ ചാക്കോ മാത്യു അന്തരിച്ചു. പൊതുദർശനം ബുധനാഴ്ച ഹൂസ്റ്റണിൽ , സംസ്കാരം ശനിയാഴ്ച ന്യൂയോർക്കിൽ 

    ബാൾട്ടിമോറിൽ വാരാന്ത്യത്തിൽ നടന്ന വെടിവെയ്പ്പുകളിൽ രണ്ട് കൗമാരക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്.

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    80 കൊലപാതകങ്ങൾ സമ്മതിച്ച സീരിയൽ കില്ലർ സ്ത്രീവേഷത്തിൽ പിടിയിൽ

    ചിക്കാഗോയിൽ കേരള ടൈംസ് പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

    കാരണ്യസന്ദേശവുമായി ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണ്‍ കൊല്ലത്ത് നടന്നു.

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  വളർച്ച വേഗത കുറയ്ക്കണമെന്ന് കമലാ ഹാരിസ്; 

    ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    അസോചം ‘എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം’ പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി

    ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye)

    ലോകമെമ്പാടുമുള്ള മലയാളി ഹൈന്ദവ യുവതീയുവാക്കൾക്കായി കെ.എച്ച്.എൻ.എ. ‘മംഗല്യസൂത്രം’ മാട്രിമോണിയൽ പോർട്ടൽ തുടക്കം കുറിക്കുന്നു

    ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന

    വാൾ ഓഫ് ഹോപ്: ആൽഫ ഹോസ്പീസ് പ്രോജക്ടിനെപിന്തുണയ്ക്കുന്നവരുടെ ഒത്തുചേരൽ

    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫൊക്കാന ന്യൂയോർക്ക് റീജിയൻ 3 പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 20ന്.

    അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.

    രമേശ് ചെന്നിത്തലയുമായി ഫൊക്കാന നേതാക്കൾ കൂടിക്കാഴ്ച നടത്തി

    ഫൊക്കാനയുടെ പുതിയ ഭരണസമിതി രേഖാ കൈമാറ്റവും ഔപചാരീകമായ ഉൽഘാടനവും  സെപ്റ്റംബർ 20നു

    ഫൊക്കാന പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പിന് ഹഡ്സൺ വാലി മലയാളീ അസോസിയേഷന്റെ ആദരം.

    കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം ‘കലഞ്ചിയം 2026’ വൻ ജനപങ്കാളിത്തത്തോടെ കൊണ്ടാടപ്പെട്ടു.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global India

വിമാനാപകടത്തിൽ അജിത് പവാർ മരിച്ചു; പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പെടെ രാജ്യത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി

keralatimes1 by keralatimes1
January 28, 2026
in India, Obituary, Politics, Travel
Reading Time: 1 min read
0 0
A A
0
വിമാനാപകടത്തിൽ അജിത് പവാർ മരിച്ചു; പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പെടെ രാജ്യത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി
0
SHARES
2
VIEWS
Share on FacebookShare on Twitter

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ബുധനാഴ്ച രാവിലെ നടന്ന വിമാനാപകടത്തിൽ അന്തരിച്ചു. പൂനെ ജില്ലയിലെ ബാരാമതിയിൽ ലാൻഡിംഗിനിടെയാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ ആറ് പേർ മരിച്ചതായി അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമ്മുവും ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ, ബാരാമതിയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ അതിയായ ദുഃഖമുണ്ടെന്ന് അറിയിച്ചു. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയിൽ താനും പങ്കുചേരുന്നുവെന്ന് വ്യക്തമാക്കിയ മോദി, ഈ ദുഃഖനിമിഷത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ശക്തിയും ധൈര്യവും ലഭിക്കട്ടെയെന്ന് പ്രാർത്ഥിച്ചു. അജിത് പവാറിനെ ജനങ്ങളുമായി ആഴത്തിലുള്ള ബന്ധം പുലർത്തിയ “ജനനായകൻ” എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, മഹാരാഷ്ട്രയുടെ വികസനത്തിനായി അദ്ധേഹത്തിന്റെ സേവനം വിലമതിക്കപ്പെടുന്നതാണെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ അകാലവിയോഗം അത്യന്തം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്നും കുടുംബത്തിനും അനുയായികൾക്കും അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു.

രാഷ്ട്രപതി ദ്രൗപതി മുർമ്മുവും എക്‌സിൽ അനുശോചന സന്ദേശം പങ്കുവച്ചു. ബാരാമതിയിലെ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെയുള്ളവർ മരിച്ചതെന്ന വാർത്ത അതീവ ദൗർഭാഗ്യകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു. അജിത് പവാറിന്റെ അപ്രതീക്ഷിത വേർപാട് നികത്താനാവാത്ത നഷ്ടമാണെന്നും, മഹാരാഷ്ട്രയുടെ വികസനത്തിൽ, പ്രത്യേകിച്ച് സഹകരണ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും രാഷ്ട്രപതി വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഈ വിയോഗം താങ്ങാനുള്ള കരുത്ത് ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും രാഷ്ട്രപതി അറിയിച്ചു.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. അജിത് പവാറിന്റെ അകാലവിയോഗം തന്നെ ആഴത്തിൽ ഞെട്ടിച്ചതായി അദ്ദേഹം പറഞ്ഞു. പൊതുജീവിതം മുഴുവൻ മഹാരാഷ്ട്രയുടെ പുരോഗതിക്കായി സമർപ്പിച്ച നേതാവായിരുന്നു അജിത് പവാറെന്നും, ജനങ്ങളോടുള്ള കരുണയും പൊതുസേവനത്തോടുള്ള പ്രതിബദ്ധതയും അദ്ദേഹത്തെ വ്യത്യസ്തനാക്കിയതായും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

രാവിലെ എട്ട് മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട അജിത് പവാർ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ മണ്ഡലമായ ബാരാമതിയിൽ നാല് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കാനായിരുന്നു യാത്ര. ജനുവരി 26-ന് നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിലായിരുന്നു അദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

ShareTweetPin

Related Posts

മാർത്തോമാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മുൻ ട്രഷറർ ചാക്കോ മാത്യു അന്തരിച്ചു. പൊതുദർശനം ബുധനാഴ്ച ഹൂസ്റ്റണിൽ , സംസ്കാരം ശനിയാഴ്ച ന്യൂയോർക്കിൽ 
America

September 21, 2026
ജിജു മാത്യു (41) കാൽഗറിയിൽ അന്തരിച്ചു
America

ജിജു മാത്യു (41) കാൽഗറിയിൽ അന്തരിച്ചു

September 21, 2026
ജോസ് കെ. മാണിക്കും നിഷാ ജോസിനും സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഗംഭീര സ്വീകരണം

പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു

September 20, 2026
ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും കൊലപാതകം: ദാര സിംഗിന്റെ മോചന ഹർജി ഒഡീഷ സർക്കാർ തള്ളി.
Crime

September 19, 2026
ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 151 ബില്യൺ ഡോളറായി ഉയർന്നു.

Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
കെ സി എസ് ചിക്കാഗോ: വനിതാ ഫോറത്തിന്റെ മിഷിഗൺ വൈനറി യാത്ര: സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും മറക്കാനാവാത്ത ഒരു ദിവസം!!

കെ സി എസ് ചിക്കാഗോ: വനിതാ ഫോറത്തിന്റെ മിഷിഗൺ വൈനറി യാത്ര: സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും മറക്കാനാവാത്ത ഒരു ദിവസം!!

September 22, 2026
ഗർഭകാല പ്രമേഹം: വെല്ലുവിളികൾ നേരിടാൻ സമഗ്ര വിശകലനവുമായി വി.പി.എസ് ലേക്‌ഷോർ ഡയബറ്റീസ് ഇൻ പ്രഗ്‌നൻസി കോൺഫറൻസ്

ഗർഭകാല പ്രമേഹം: വെല്ലുവിളികൾ നേരിടാൻ സമഗ്ര വിശകലനവുമായി വി.പി.എസ് ലേക്‌ഷോർ ഡയബറ്റീസ് ഇൻ പ്രഗ്‌നൻസി കോൺഫറൻസ്

September 22, 2026
ഡട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു.

ഡട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു.

September 21, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In