കോട്ടയം: പുതുപ്പള്ളി ചക്കുംചിറ മേടക്കുന്നേൽ വീട്ടിൽ പരേതനായ സി.വി. ഉതുപ്പിന്റെ ഭാര്യ അച്ചാമ്മ ഉതുപ്പ് (89) കർത്താവിൽ നിദ്ര പ്രാപിച്ചു.
മക്കൾ: സോസമ്മ ജോസഫ് (കുഞ്ഞുമോൾ), ഡാളസ്; അന്നമ്മ ജോൺ (സാലി), ബോംബെ; ഷീല മാത്യൂസ്, ബോംബെ; ജയ്മോൾ എബ്രഹാം, കോട്ടയം.
സംസ്കാര ശുശ്രൂഷകളുടെ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.










































