IndiaKeralaLatest NewsNewsObituary
ശ്രീ ശങ്കര വിദ്യാപീഡം കോളജ് ഐരാപുരം ഹിന്ദി വിഭാഗം റിട്ടയേർഡ് അദ്ധ്യാപകൻത്രി വിക്രമൻ നമ്പൂതിരി സാർ (70) നിര്യാതനായി

പെരുമ്പാവൂർ :കണ്ണൂർ സ്വദേശിയും കുറച്ചു നാൾ മുൻപ് വരെ ഇരിങ്ങോൾ നീലംകുളങ്ങര അമ്പലത്തിനടുത് താമസക്കാരനുമായിരുന്ന
ശ്രീ ശങ്കര വിദ്യാപീഡം കോളജ് ഐരാപുരം കോളേജ് ഹിന്ദി വിഭാഗം റിട്ടയേർഡ് അദ്ധ്യാപകൻ , ത്രി വിക്രമൻ നമ്പൂതിരി സാർ (70) നിര്യാതനായി .. ആദരാഞ്ജലികൾ