
കുവൈത്ത് സിറ്റി: കൊണ്ടോട്ടി, കുറുപ്പത്ത് പാലക്കപറമ്പ് സ്വദേശി മണക്കടവന്‍ നിഷാദ് കുവൈത്തില്‍ വച്ച് മരിച്ചു. ജോലിക്കിടയില്‍ അപകടം സംഭവിച്ചതിനെ തുടര്‍ന്നാണ് മരണപെട്ടത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് അദ്ദേഹം കുവൈത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. കെ.കെ.എം.എ യുടെ കീഴില്‍ മൃതശരീരം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുന്നു.