KeralaObituary

ഷിബു വി. ഇട്ടീര (59) അന്തരിച്ചു

കൊലഞ്ചേരി ∙ വരപ്പാത്തുകുഴി സ്വദേശി ഷിബു വി. ഇട്ടീര (59) (ജോണി) അന്തരിച്ചു.

അന്ത്യശുശ്രൂഷ മാർച്ച് 7, 2025 വെള്ളിയാഴ്ച വൈകിട്ട് 3.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൊലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button