AmericaNews

ബെറ്റി ഈപ്പൻ, (61) ന്യു ജേഴ്‌സിയിൽ അന്തരിച്ചു.

ഡുമോണ്ട്, ന്യു ജേഴ്‌സി: തിരുവനന്തപുരം പട്ടം സ്വദേശി  ജോൺ ഈപ്പന്റെ ഭാര്യ ബെറ്റി  ഈപ്പൻ, 61, ന്യു ജേഴ്‌സിയിൽ അന്തരിച്ചു.  സി.എസ്. ഐ കോൺഗ്രിഗേഷൻ ഓഫ് ഹഡ്സൺ വാലി  അംഗമാണ്. 

മക്കൾ:  കെവിൻ ഈപ്പൻ, ജെഫ്രി ഈപ്പൻ
മരുമകൾ: ലെസ്ലി ഈപ്പൻ
കൊച്ചുമക്കൾ:  ഇസബെൽ ഈപ്പൻ, കാലേബ് ഈപ്പൻ

സഹോദരർ:   ജോളി മാത്യു (ബാംഗ്ലൂർ, പരേതയായ ലളിത മാത്യു, ബീന ജോൺ (തിരുവനന്തപുരം), സ്റ്റാൻലി ജോൺ (ന്യൂയോർക്ക്)

പൊതുദർശനം: ജൂലൈ 12, വൈകിട്ട് 4 മുതൽ 8  വരെ, സെന്റ് പീറ്റേഴ്സ്  മാർത്തോമ്മാ  ചർച്ച്,  56 റിഡ്ജ് വുഡ് റോഡ്, വാഷിംഗ്ടൻ  ടൗൺഷിപ്പ്, ന്യു ജേഴ്‌സി- 07676 

സംസ്‌കാര ശുശ്രുഷ  ജൂലൈ 13 രാവിലെ 9 മുതൽ 11 വരെ: സെന്റ് പീറ്റേഴ്സ്  മാർത്തോമ്മാ  ചർച്ച്, 56 റിഡ്ജ് വുഡ് റോഡ്, വാഷിംഗ്ടൻ  ടൗൺഷിപ്പ്, ന്യു ജേഴ്‌സി- 07676 

തുടർന്ന് സംസ്കാരം ഗാർഡൻ ഓഫ് മെമ്മറീസ്, 300 സോൾഡിയർ ഹിൽ റോഡ്,  വാഷിംഗ്ടൻ  ടൗൺഷിപ്പ്. 

Show More

Related Articles

Back to top button