AmericaNews

നോയ്ലിൻ സെബാസ്‌റ്റ്യൻ (32): ന്യൂയോർക്കിൽ നിര്യാതയായി

ചങ്ങനാശേരി പാലാത്ര സിബിച്ചൻ്റെ മകൾ നോയ‌ലിൻ സെബാസ്‌റ്റ്യൻ (32) ന്യൂയോർക്കിൽ അന്തരിച്ചു.  ഭർത്താവ്: അടിമാലി കൂനംപാറയിൽ റോണാൾഡ് കെ.സണ്ണി. 

മകൾ: ഈവ്ലിൻ.

പൊതുദർശനം: ചൊവ്വാഴ്ച, ജൂലൈ 9, 5:00 pm – 9:00 pm: പാർക്ക് ഫ്യൂണറൽ ചാപ്പൽ, 2175 ജെറിക്കോ ടേൺപൈക്ക്
ഗാർഡൻ സിറ്റി പാർക്ക്, ന്യൂയോർക്ക്

സംസ്കാര ശുശ്രുഷ: ജൂലൈ 10 ബുധനാഴ്ച, രാവിലെ 9:45: ഔവർ ലേഡി ഓഫ് ദി സ്നോസ് ആർ.സി. ക്രിസ്ത്യൻ പള്ളി, 258-15 80-ത്   അവന്യൂ, ഫ്ലോറൽ പാർക്ക്, ന്യൂയോർക്ക്

സംസ്കാരം: ക്വീൻ ഓഫ് പീസ് സെമിത്തേരി, 16 പവൽസ് Ln, ഓൾഡ് വെസ്റ്റ്ബറി, ന്യൂയോർക്ക്

Show More

Related Articles

Back to top button