AmericaKeralaLatest NewsNewsObituary
അന്തരിച്ച ബിനോയിയുടെ സംസ്കാരം വ്യാഴാഴ്ച്ച (04.09.25) ഒരു മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കുശേഷം വടശ്ശേരിക്കര സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ

ന്യൂയോർക്ക് / വടശേരിക്കര : റോക്ക്ലാൻഡിലെ കോങ്കേഴ്സിൽ താമസിക്കുന്ന വടശേരിക്കര ചുവന്ന പ്ലാക്കൽ ബിനോയ് ഡാനിയൽ (52) നാട്ടിൽ അന്തരിച്ചു.
പ്രിയ ബിനോയിയുടെ മൃതദേഹം വ്യാഴാഴ്ച്ച (04.09.25) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് സംസ്കാരം ഒരു മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കുശേഷം വടശ്ശേരിക്കര സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്തുന്നതുമാണ്
Location Map
https://maps.app.goo.gl/ZDoUbXUnipPEictj7
Funeral of Benoy Daniel John, Chuvannaplackal, Vadaserikkara
This live telecast is brought to you with love and care by Parudeesa Live Streaming
https://www.youtube.com/live/IhfeoTiiCwg?si=3oAcTgc8CHnFL68C




