AmericaKeralaLatest NewsNewsPolitics

ചിക്കാഗോയിൽ കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫിന് സ്വീകരണം

ചിക്കാഗോ : പ്രവാസി കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫിന് ചിക്കാഗോയിൽ പൗരാവലി സ്വീകരണം നൽകുന്നു.

മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ ഒക്ടോബർ 26-ന് വൈകുന്നേരം 6.30ന് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ നിരവധി സാമൂഹ്യ-രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. എല്ലാ ജനാധിപത്യ വിശ്വാസികളെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായും അവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
സണ്ണി വള്ളിക്കുളം – 847-722 7598
മാത്യു തട്ടാമറ്റം – 773-313 3444
ഷിബു മുളയാനികുന്നേൽ – 630-849 1253
അഗസ്റ്റിൻ ആലപ്പാട്ട് – 224-415 5087

Show More

Related Articles

Back to top button