കേരളം എന്നത് ഭൂമിശാസ്ത്രപരമായൊരു പ്രദേശമത്രമല്ല, അത് സംസ്കാരത്തിന്റെ, ഭാഷയുടെ, സഹോദരത്വത്തിന്റെ, സഹജീവനത്തിന്റെ പ്രതീകമാണ്. നമ്മുടെ മാതൃഭൂമിയുടെ വളർച്ചക്കും നവകേരളത്തിന്റെ പുരോഗതിക്കും എല്ലാവരും ചേർന്ന് പ്രവർത്തിക്കട്ടെ.
കേരളം പിറന്ന ദിനത്തിൽ നമുക്ക് അഭിമാനത്തോടെ ഒരേ ശബ്ദത്തിൽ പറയാം — ഞാൻ കേരളക്കാരൻ, എനിക്ക് എന്റെ കേരളത്തിൽ അഭിമാനമുണ്ട്!
പോൾ കറുകപ്പിള്ളിൽ , മാനേജിങ് ഡയറക്ടർ, കേരള ടൈംസ്












































