KeralaObituary

ടി .എ തോമസ് (റിട്ട .പോസ്റ്മാസ്റ്റർ )ചെങ്ങന്നൂരിൽ നിര്യാതനായി.

ചെങ്ങന്നൂർ :റിട്ട .പോസ്റ്മാസ്റ്റർ കൊഴുവല്ലൂർ തെങ്ങും തറയിൽ ടി .എ തോമസ്(അവറാച്ചൻ -93)അന്തരിച്ചു .സംസ്‍കാരം പിന്നീട് കൊടുകുള കരോട് സെന്റ്‌ .തോമസ് സി എസ്  ഐ  പള്ളിയിൽ . ഭാര്യ:കൊട്ടറ തെങ്ങുംവിളയിൽ ഏലിക്കുട്ടി എബ്രഹാം (ജോണിക്കുട്ടി  ന്യൂയോർക് വെസ്റ്ചെസ്റ്റെർ കൗണ്ടി  ഉദ്യോഗസ്ഥന്റെ  മൂത്ത സഹോദരി  )മക്കൾ സുശീല ,സുജ ,അജി, മരുമക്കൾ എ .വി കോശി (കുന്നത്തൂർ ),റവ എസ് ജോർജ് (വികാരി പെരിങ്ങല്ലൂർ മാർത്തോമാ ഇടവക ),സോജ അട്ടയികുളത്തു  മന്ത്രി സജി ചെറിയാന്റെ പിതൃ സഹോദരനാണ് അന്തരിച്ച ടി .എ തോമസ്.

കൂടുതൽ വിവരങ്ങൾക്ക് ജോൺകുട്ടി 914 216 5370

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button