ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Tuesday, November 24, 2026
9 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    അമേരിക്കയിൽ H-1B വിസക്കാരുടെ മക്കൾക്ക് ഗ്രീൻ കാർഡിലേക്ക് പുതിയ അവസരം;21 വയസ്സാകുമ്പോൾ വിസാ പദവി നഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകാൻ നിയമനിർമാണനീക്കം

    എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി; ഓഹരിവിലയിൽ 33ശതമാനം കുതിപ്പ്

    ഗർഭിണികളായ ജീവനക്കാരുടെ തൊഴിൽ സംരക്ഷണ നിയമത്തിന് അമേരിക്കൻ കോടതിയുടെതിരിച്ചടി; ലക്ഷക്കണക്കിന് സ്ത്രീകളുടെ അവകാശങ്ങൾ ആശങ്കയിൽ

    ഡോ. അനിത നമ്പ്യാർക്ക് ഡയബറ്റോളജിസ്റ്റ് അവാർഡ്

    നട്ടെല്ല് ശസ്ത്രക്രിയാ രംഗത്തെ നൂതന മുന്നേറ്റങ്ങൾ ചർച്ച ചെയ്ത് ആസ്റ്റർ മെഡ്‌സിറ്റിയുടെ ‘ആസ്ട്ര നെക്സ്റ്റ്’ സമ്മേളനം സമാപിച്ചു

    കാനഡയിലെ ടിമ്മിൻസിൽ മലയാളി വിദ്യാർഥി കെവിൻ സാബു (25) അന്തരിച്ചു

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    ചിക്കാഗോയിൽ 2.1 ബില്യൺ ഡോളറിന്റെ പുതിയ ആശുപത്രി ടവർ; വൻ വികസനപദ്ധതിയുമായി നോർത്ത് വെസ്റ്റേൺ മെമ്മോറിയൽ ഹോസ്പിറ്റൽ

    കല്ലറപ്പള്ളിയിൽ ‘തിരുജനനത്തിൻ കാഹളം ഉയരുകയായി’ ക്രിസ്മസ് കരോൾഗാനത്തിന്റെ ഔദ്യോഗിക പ്രകാശനം നടന്നു; ഗാനചിത്രീകരണത്തിനായിനേരത്തെയെത്തിയ ക്രിസ്മസ് കരോൾ ആഘോഷമായി

    ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫോമാ സെൻട്രൽ റീജിയന്റെ 2026–28 വർഷത്തേക്കുള്ള വർക്കിംഗ് കമ്മിറ്റിരൂപീകരിച്ചു; പ്രഥമ യോഗം ചിക്കാഗോയിൽ നടന്നു

    ഫൊക്കാന ബിസിനസ് ഫോറം ഉൽഘാടനം നവംബർ 15നു ഫിലാഡൽഫിയയിൽ.

    ഫൊക്കാനയുടെ ഭാഷക്കൊരു ഡോളർ പുരസ്‌കാരം 2026 – കേരളസർവകലാശാല അപേക്ഷകൾ ക്ഷെണിക്കുന്നു

    ഫൊക്കാന സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു; യുവജന പങ്കാളിത്തം ശക്തിപ്പെടുത്താൻ വിപുലമായ കായിക പദ്ധതികൾ

    ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വനിതാ ഫോറത്തിന്റെ വിന്റർ കോട്ട് ആൻഡ് ക്ലോത്തിംഗ് ഡ്രൈവ് വൻവിജയം

    ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന സജ്ജമായി, ഭാരവാഹികളെ  തിരഞ്ഞെടുത്തു

  • Videos
  • Magazine
  • News Books
No Result
View All Result

Home News Community

കല്ലറപ്പള്ളിയിൽ ‘തിരുജനനത്തിൻ കാഹളം ഉയരുകയായി’ ക്രിസ്മസ് കരോൾഗാനത്തിന്റെ ഔദ്യോഗിക പ്രകാശനം നടന്നു; ഗാനചിത്രീകരണത്തിനായിനേരത്തെയെത്തിയ ക്രിസ്മസ് കരോൾ ആഘോഷമായി

keralatimes1 by keralatimes1
November 22, 2026
in Community, Festivals, Kerala, Latest News, News
Reading Time: 1 min read
0 0
A A
0
കല്ലറപ്പള്ളിയിൽ ‘തിരുജനനത്തിൻ കാഹളം ഉയരുകയായി’ ക്രിസ്മസ് കരോൾഗാനത്തിന്റെ ഔദ്യോഗിക പ്രകാശനം നടന്നു; ഗാനചിത്രീകരണത്തിനായിനേരത്തെയെത്തിയ ക്രിസ്മസ് കരോൾ ആഘോഷമായി
0
SHARES
25
VIEWS
Share on FacebookShare on TwitterWhatsappEmail

കല്ലറ: കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ
ഗായകസംഘാംഗങ്ങൾ ആലപിച്ച പുതിയ ക്രിസ്മസ് കരോൾ ഗാനമായ ‘തിരുജനനത്തിൻ കാഹളം
ഉയരുകയായി’യുടെ ഔദ്യോഗിക പ്രകാശനം നവംബർ 22 ഞായറാഴ്ച രാവിലെ വിശുദ്ധ
കുർബാനയ്ക്കുശേഷം കല്ലറ സെന്റ് തോമസ് ദേവാലയത്തിൽ നടന്നു. ഗായകസംഘങ്ങളുടെ
മധ്യസ്ഥയായ വിശുദ്ധ സിസിലിയയുടെ തിരുനാൾ ദിനത്തിലാണ് ഗാനത്തിന്റെ
പ്രകാശനം നടത്തിയത്.

ഇടവക വികാരി ഫാ. പ്രിൻസ് മുളക്കുമറ്റം ഗാനത്തിന്റെ ഔദ്യോഗിക പോസ്റ്റർ
ഇടവക സമൂഹത്തിനുമുന്നിൽ പ്രകാശനം ചെയ്ത് ഇടവകയിലെ ഭക്തസംഘടനകളുടെ
പ്രതിനിധികളായ KCC പ്രസിഡന്റ് സാബു കൊച്ചുതൊട്ടിയിൽ, KCYL പ്രസിഡന്റ്
ടോണി കൂരാപ്പള്ളിൽ, KCWA പ്രസിഡന്റ് മോളി പുന്നക്കാട്ട് എന്നിവർക്ക്
കൈമാറി.

പ്രകാശനത്തോടനുബന്ധിച്ച് നടത്തിയ ആമുഖ പ്രസംഗത്തിൽ, കല്ലറയിലെ
യുവഗായകസംഘത്തിന് ഒരു പുതിയ ക്രിസ്മസ് ഗാനം ആലപിക്കാനുള്ള അവസരം ഒരുക്കിയ
സംഗീതസംവിധായകൻ അനിൽ മറ്റത്തിക്കുന്നേലിനെയും ഗാനത്തിന്റെ പിന്നണിയിൽ
പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും ഫാ. പ്രിൻസ് മുളക്കുമറ്റം പ്രത്യേകം
അഭിനന്ദിച്ചു. ഗാനത്തിന്റെ റെക്കോർഡിംഗിനും ദൃശ്യചിത്രീകരണത്തിനും
സഹായസഹകരണങ്ങൾ നൽകിയവരെയും ഈ സംഗീതസംരംഭത്തിന് സാമ്പത്തിക പിന്തുണ നൽകിയ
ഷിക്കാഗോയിലെ കല്ലറ സ്വദേശികളായ ഇടവകാംഗങ്ങളെയും പ്രത്യേകം നന്ദിയോടെ
സ്മരിക്കുന്നതായി അദ്ദേഹം പറഞ്ഞു. നാട്ടിലെ യുവഗായകരുടെ കഴിവുകൾ
വളർത്തുന്നതിനും അവരുടെ സംഗീതപ്രതിഭയെ ലോകമെമ്പാടുമുള്ള മലയാളികൾക്ക്
പരിചയപ്പെടുത്തുന്നതിനും ഇത്തരം സംരംഭങ്ങൾ സഹായകരമാണെന്നും അദ്ദേഹം
സൂചിപ്പിച്ചു.

വോയ്സ് ഓഫ് ആദത്തിന്റെ ബാനറിൽ ജേക്കബ് മീഡിയ ഓഫ് ഷിക്കാഗോ
പുറത്തിറക്കുന്ന ഈ ക്രിസ്മസ് കരോൾ ഗാനം കല്ലറ സെന്റ് തോമസ് ക്നാനായ
കത്തോലിക്ക ഇടവകയിലെ ഗായകസംഘാംഗങ്ങളുടെ കൂട്ടായ സംഗീതസംരംഭമാണ്. ഒരു
പുതിയ ക്രിസ്മസ് ഗാനത്തിന്റെ ആലാപനത്തിൽ പങ്കാളികളാകാൻ കല്ലറയിലെ
ഗായകസംഘത്തിന് ആദ്യമായി ലഭിച്ച അവസരം കൂടിയാണിത്.

ഗാനത്തിന്റെ ദൃശ്യചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബർ 16
തിങ്കളാഴ്ച കല്ലറപ്പള്ളിയിൽ ക്രിസ്മസ് കരോൾ നേരത്തെയെത്തിയ
പ്രതീതിയായിരുന്നു. ക്രിസ്മസിന് ആഴ്ചകൾ ബാക്കിനിൽക്കെ ദേവാലയവും പരിസരവും
വർണാഭമായ അലങ്കാരദീപങ്ങളാൽ പ്രകാശപൂരിതമാക്കി, ഇടവകയിലെ വിവിധ
ഭക്തസംഘടനകളുടെയും ഗായകസംഘാംഗങ്ങളുടെയും ഇടവകാംഗങ്ങളുടെയും സജീവ
പങ്കാളിത്തത്തോടെ ക്രിസ്മസ് കരോളിന്റെ ആഘോഷാന്തരീക്ഷം
ഒരുക്കുകയായിരുന്നു.

ഇടവക വികാരി ഫാ. പ്രിൻസ് മുളക്കുമറ്റം, അസിസ്റ്റന്റ് വികാരി ഫാ. ജോബി
കാച്ചനൊലിക്കൽ എന്നിവരുടെ സജീവ സാന്നിധ്യവും സഹകരണവും ഗാനചിത്രീകരണത്തിന്
കൂടുതൽ ആവേശം പകർന്നു. ഒരു ഗാനത്തിന്റെ ചിത്രീകരണം എന്നതിലുപരി, ഇടവക
സമൂഹം ഒന്നുചേർന്ന ക്രിസ്മസ് ആഘോഷമായി ആ ദിനം മാറി.

ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഷിക്കാഗോയിൽ
താമസിക്കുന്ന കല്ലറ സ്വദേശി അനിൽ മറ്റത്തിക്കുന്നേലാണ്. പ്രശസ്ത
സംഗീതജ്ഞനായ പ്രദീപ് ടോമാണ് ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ
നിർവഹിച്ചിരിക്കുന്നത്.

കല്ലറയിലെ ട്വിൻ പി സ്റ്റുഡിയോയിലാണ് ഗാനത്തിന്റെ റെക്കോർഡിംഗ്
പൂർത്തിയാക്കിയത്. ജോബി ചെറുപച്ചിക്കര ഗാനത്തിന്റെ ദൃശ്യചിത്രീകരണത്തിന്
നേതൃത്വം നൽകി. കല്ലറപ്പള്ളിയുടെ മനോഹരമായ പശ്ചാത്തലവും ക്രിസ്മസ്
അലങ്കാരങ്ങളും ഇടവകാംഗങ്ങളുടെ പങ്കാളിത്തവും ഗാനത്തിന്റെ ദൃശ്യങ്ങൾക്ക്
പ്രത്യേക മിഴിവേകുന്നു.

ഷിക്കാഗോയിൽ താമസിക്കുന്ന കല്ലറ സ്വദേശികളാണ് ഗാനത്തിന്റെ നിർമ്മാണത്തിന്
പിന്തുണ നൽകുന്നത്. KVTV ഈ സംഗീതസംരംഭത്തിന്റെ IPTV പാർട്ണറായും
സഹകരിക്കുന്നു.

കല്ലറയിലെ ഗായകസംഘത്തിന്റെ സംഗീതപ്രതിഭയെ ലോകമെമ്പാടുമുള്ള മലയാളികൾക്ക്
പരിചയപ്പെടുത്തുന്നതിനൊപ്പം നാട്ടിലെ ഇടവക സമൂഹത്തെയും പ്രവാസികളെയും
സംഗീതത്തിലൂടെ ഒരുമിപ്പിക്കുന്ന സംരംഭം കൂടിയാണിത്.

വിശുദ്ധ സിസിലിയയുടെ തിരുനാൾ ദിനത്തിൽ നടന്ന ഔദ്യോഗിക പോസ്റ്റർ
പ്രകാശനത്തോടെ ഗാനത്തിന്റെ റിലീസിനുള്ള ഒരുക്കങ്ങൾ കൂടുതൽ സജീവമായി.
ഡിസംബർ ആദ്യവാരത്തിൽ ഗാനം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ്
അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

ക്രിസ്മസിന്റെ സന്തോഷവും സന്ദേശവും കല്ലറയുടെ സംഗീതപാരമ്പര്യവും
ഒരുമിക്കുന്ന ‘തിരുജനനത്തിൻ കാഹളം ഉയരുകയായി’ ഈ വർഷത്തെ ക്രിസ്മസ്
ആഘോഷങ്ങൾക്ക് കല്ലറയിലെ ഗായകസംഘം ഒരുക്കുന്ന സവിശേഷ സംഗീതസമ്മാനമായി
മാറുമെന്ന പ്രതീക്ഷയിലാണ് ഇടവക സമൂഹവും അണിയറപ്രവർത്തകരും.

Tags: Latest News
ShareTweetSendSend

Related Posts

അമേരിക്കയിൽ H-1B വിസക്കാരുടെ മക്കൾക്ക് ഗ്രീൻ കാർഡിലേക്ക് പുതിയ അവസരം;21 വയസ്സാകുമ്പോൾ വിസാ പദവി നഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകാൻ നിയമനിർമാണനീക്കം
America

November 24, 2026
എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി; ഓഹരിവിലയിൽ 33ശതമാനം കുതിപ്പ്
America

എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി; ഓഹരിവിലയിൽ 33ശതമാനം കുതിപ്പ്

November 24, 2026
ഗർഭിണികളായ ജീവനക്കാരുടെ തൊഴിൽ സംരക്ഷണ നിയമത്തിന് അമേരിക്കൻ കോടതിയുടെതിരിച്ചടി; ലക്ഷക്കണക്കിന് സ്ത്രീകളുടെ അവകാശങ്ങൾ ആശങ്കയിൽ
America

ഗർഭിണികളായ ജീവനക്കാരുടെ തൊഴിൽ സംരക്ഷണ നിയമത്തിന് അമേരിക്കൻ കോടതിയുടെതിരിച്ചടി; ലക്ഷക്കണക്കിന് സ്ത്രീകളുടെ അവകാശങ്ങൾ ആശങ്കയിൽ

November 24, 2026
ഡോ. അനിത നമ്പ്യാർക്ക് ഡയബറ്റോളജിസ്റ്റ് അവാർഡ്
Health

ഡോ. അനിത നമ്പ്യാർക്ക് ഡയബറ്റോളജിസ്റ്റ് അവാർഡ്

November 24, 2026
നട്ടെല്ല് ശസ്ത്രക്രിയാ രംഗത്തെ നൂതന മുന്നേറ്റങ്ങൾ ചർച്ച ചെയ്ത് ആസ്റ്റർ മെഡ്‌സിറ്റിയുടെ ‘ആസ്ട്ര നെക്സ്റ്റ്’ സമ്മേളനം സമാപിച്ചു
Health

നട്ടെല്ല് ശസ്ത്രക്രിയാ രംഗത്തെ നൂതന മുന്നേറ്റങ്ങൾ ചർച്ച ചെയ്ത് ആസ്റ്റർ മെഡ്‌സിറ്റിയുടെ ‘ആസ്ട്ര നെക്സ്റ്റ്’ സമ്മേളനം സമാപിച്ചു

November 24, 2026
കാനഡയിലെ ടിമ്മിൻസിൽ മലയാളി വിദ്യാർഥി കെവിൻ സാബു (25) അന്തരിച്ചു
Canada

Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
അമേരിക്കയിൽ H-1B വിസക്കാരുടെ മക്കൾക്ക് ഗ്രീൻ കാർഡിലേക്ക് പുതിയ അവസരം;21 വയസ്സാകുമ്പോൾ വിസാ പദവി നഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകാൻ നിയമനിർമാണനീക്കം

അമേരിക്കയിൽ H-1B വിസക്കാരുടെ മക്കൾക്ക് ഗ്രീൻ കാർഡിലേക്ക് പുതിയ അവസരം;21 വയസ്സാകുമ്പോൾ വിസാ പദവി നഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകാൻ നിയമനിർമാണനീക്കം

November 24, 2026
എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി; ഓഹരിവിലയിൽ 33ശതമാനം കുതിപ്പ്

എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി; ഓഹരിവിലയിൽ 33ശതമാനം കുതിപ്പ്

November 24, 2026
ഗർഭിണികളായ ജീവനക്കാരുടെ തൊഴിൽ സംരക്ഷണ നിയമത്തിന് അമേരിക്കൻ കോടതിയുടെതിരിച്ചടി; ലക്ഷക്കണക്കിന് സ്ത്രീകളുടെ അവകാശങ്ങൾ ആശങ്കയിൽ

ഗർഭിണികളായ ജീവനക്കാരുടെ തൊഴിൽ സംരക്ഷണ നിയമത്തിന് അമേരിക്കൻ കോടതിയുടെതിരിച്ചടി; ലക്ഷക്കണക്കിന് സ്ത്രീകളുടെ അവകാശങ്ങൾ ആശങ്കയിൽ

November 24, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In