ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Monday, August 31, 2026
26 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

    സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

    വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

    ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

    വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

    എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

    ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

    ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

    ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം.

  • Videos
  • Magazine
  • News Books
No Result
View All Result

Home Associations

എൻ.ബി.എ യുടെ തിരുവോണം-ജന്മാഷ്ടമി ആഘോഷങ്ങള്‍ വർണാഭമായി

keralatimes1 by keralatimes1
September 11, 2024
in Associations, Blog, Latest News, LifeStyle, News
Reading Time: 2 mins read
0 0
A A
0
എൻ.ബി.എ യുടെ തിരുവോണം-ജന്മാഷ്ടമി ആഘോഷങ്ങള്‍ വർണാഭമായി
0
SHARES
0
VIEWS
Share on FacebookShare on Twitter

ന്യൂയോർക്ക്: ന്യൂയോർക്കിലെ നായർ ബനവലന്റ് അസോസിയേഷൻ, 2024 സെപ്തംബർ 8 ഞായറാഴ്ച പകൽ 11 മണി മുതൽ ഫ്ലോറൽ പാർക്കിലുള്ള PS 115 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഓണാഘോഷവും ജന്മാഷ്ടമി ആഘോഷവും സം‌യുക്തമായി ആഘോഷിച്ചു.

ജോയിന്റ് സെക്രട്ടറി ജയപ്രകാശ് നായർ ഏവർക്കും ഓണാശംസകള്‍ നേർന്നുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പ്രഥമ വനിത വത്സാ കൃഷ്ണ, പ്രസിഡന്റ് ക്രിസ് തോപ്പിൽ, മഹാബലി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നായർ, വിശിഷ്ടാതിഥി ന്യൂയോർക്ക് അസംബ്ലിമാൻ എഡ് ബ്രോൺസ്റ്റൈൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ചെണ്ടമേളവും താലപ്പൊലിയുമായി മഹാബലിയായി വേഷമിട്ട അപ്പുക്കുട്ടൻ പിള്ളയെ വരവേറ്റു. വിശിഷ്ടാതിഥിയായിരുന്ന അസംബ്ലിമാൻ എഡ് ബ്രോൺസ്റ്റൈൻ അമ്പതു വർഷത്തിലേറെയായി മഹാബലിയാവുന്ന അപ്പുക്കുട്ടൻ പിള്ളയെയും അദ്ദേഹത്തെ അണിയിച്ചൊരുക്കുന്ന രാജമ്മ പിള്ളയെയും അനുമോദിക്കുകയും പ്രശംസാപത്രം നൽകി ആദരിക്കുകയും ചെയ്തു.

അസ്സോസിയേഷന്റെ പ്രവർത്തനങ്ങളിൽ വളരെ ശുഷ്കാന്തിയോടെ ഇടപെടുന്ന ഊർമിള റാണി നായർക്കും പ്രശംസാപത്രം നൽകിക്കൊണ്ട് പുതിയ തലമുറയിലെ കുട്ടികൾ കൂടുതൽ മുന്നോട്ട് വരണമെന്ന് എഡ് ബ്രോൺസ്റ്റൈൻ ആഹ്വാനം ചെയ്തു. എഡ് ബ്രോൺസ്റ്റൈന്റെ ലിയേസണ്‍ ഓഫീസർ കോശി എ തോമസ് ആണ് അദ്ദേഹത്തെ സദസ്സിന് പരിചയപ്പെടുത്തിയത്. പ്രസിഡന്റ് ക്രിസ് തോപ്പിൽ എഡ് ബ്രോൺസ്റ്റൈനെ പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ കോശി തോമസ് കരുതിയിരുന്ന മറ്റൊരു പൊന്നാട ബ്രോൺസ്റ്റൈൻ പ്രസിഡന്റ് ക്രിസ് തോപ്പിലിനെയും അണിയച്ചത് കൗതുകമുണർത്തി.

തുടർന്ന് ഊർമിള റാണി നായർ കോറിയോഗ്രഫി ചെയ്ത തിരുവാതിര അതിമനോഹരവും ഹൃദ്യവുമായിരുന്നു. ഊർമിള റാണി നായർ, രാധാമണി നായർ, ലതിക ഉണ്ണി, വത്സാ കൃഷ്ണ, സോണിയ നായർ, റ്റിനാ ദീപു, നീനാ കുറുപ്പ്, വൈഷ്ണവി നമ്പ്യാർ, വനജ നായർ, ലേഖ നായർ, പ്രജിത നായർ, പ്രമീള നായർ എന്നിവരാണ് തിരുവാതിര അവതരിപ്പിച്ചത്.

പ്രസിഡന്റ് ക്രിസ് തോപ്പിൽ എല്ലാവരെയും സ്വാഗതം ചെയ്യുകയും കോവിഡ് കാലത്തിനു ശേഷം ആദ്യമായി ഇത്രയുമധികം ജനങ്ങളെ ഓണാഘോഷച്ചടങ്ങിന് കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നു പറയുകയും ചെയ്തു. കൂടുതൽ ചെറുപ്പക്കാർ അസോസിയേഷന്റെ ഭാരവാഹിത്വം ഏറ്റെടുത്തു പ്രവർത്തിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

രാധാമണി നായരുടെ നേതൃത്വത്തിൽ അസോസിയേഷനിലെ അംഗങ്ങളുടെ വസതികളിൽ വച്ച് പാകം ചെയ്തുകൊണ്ടുവന്ന
വിഭവസമൃദ്ധമായ ഓണസദ്യക്കു ശേഷം പരിപാടികളുടെ രണ്ടാം ഭാഗം ആരംഭിച്ചു.

ഓണസന്ദേശം നൽകാനെത്തിയ ഡോ. മധു ഭാസ്കരനെ ജോ. സെക്രട്ടറി ജയപ്രകാശ് നായർ പരിചയപ്പെടുത്തി. ഡോ. മധു ഭാസ്കരൻ ഓണസന്ദേശം നൽകുകയും ഓണത്തിന്റെ ഐതിഹ്യം വിവരിച്ചുകൊടുക്കുകയും ചെയ്തു. അസോസിയേഷന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഡോ. ഭാസ്കരൻ പറയുകയുണ്ടായി.

തുടർന്ന് ഭക്തി ഗീതാഞ്ജലി എന്ന നവീകരിച്ച ഭജനാവലിയുടെ പ്രകാശനം നടന്നു. മുൻ പ്രസിഡന്റായിരുന്ന കുന്നപ്പള്ളി രാജഗോപാലും പത്നി രാജേശ്വരി രാജഗോപാലും കൂടി സ്വന്തമായി അച്ചടിപ്പിച്ച് നായർ ബനവലന്റ് അസോസിയേഷന് സംഭാവനയായി സമർപ്പിക്കുകയായിരുന്നു ഈ പുസ്തകം. കുന്നപ്പള്ളി രാജഗോപാലും പത്നി രാജേശ്വരി രാജഗോപാലും ചേർന്ന് ട്രസ്റ്റി ബോർഡ് ചെയർമാന് ഒരു പുസ്തകം നൽകിക്കൊണ്ട് ഈ ഭക്തിഗീതാഞ്ജലി എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. രാജഗോപാൽ തന്റെ പ്രസംഗത്തിൽ ഈ പുസ്തകത്തിന്റെ ഏറിയ പങ്ക് ജോലിയും നിർവഹിച്ചത് ജയപ്രകാശ് നായരാണെന്നും അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു.

തുടർന്ന് കലാപരിപാടികൾ സുഗമമായി സംഘടിപ്പിക്കുവാൻ മാസ്റ്റർ ഓഫ് സെറിമണിയായി ശോഭാ കറുവക്കാട്ടിനെ ക്ഷണിച്ചു. ശോഭയെ ഔപചാരികമായി ഊർമിള റാണി നായർ പരിചയപ്പെടുത്തി.

നൂപുര ഡാൻസ് അക്കാഡമിയിലെ ചന്ദ്രികാ കുറുപ്പിന്റെയും ലക്ഷ്മി കുറുപ്പിന്റെയും ശിക്ഷണത്തിൽ വന്ന കുട്ടികളും ലതിക ഉണ്ണിയുടെ ശിക്ഷണത്തിൽ വന്ന കുട്ടികളും മത്സരബുദ്ധിയോടെ ഒന്നിനൊന്നു മെച്ചമായി നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

സുപ്രസിദ്ധ ഗായകരായ ശബരി നാഥ് നായർ, രവി നായർ, അജിത് നായർ, വേദ നായർ, രാജേഷ് കല്ലിങ്കൽ, പ്രേം കൃഷ്ണൻ എന്നിവരോടൊപ്പം പുതിയ തലമുറയിലെ ഗായകരായ ഹിമ നായർ, ക്രിഷിവ് അഖിൽ, അക്ഷിത എന്നിവരും മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചു.

വൈസ് പ്രസിഡന്റ് ബാബു മേനോൻ നന്ദി പ്രഭാഷണം ചെയ്തു.

അസോസിയേഷൻ നടത്തിയ റാഫിൾ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ പത്മകുമാറും ഡോ. ഗീതാ മേനോൻ സ്പോൺസർ ചെയ്ത 55” ടിവി കെ.ജി. സഹൃദയനും, രണ്ടാം സമ്മാനമായ ഡോ. മധു ഭാസ്കരൻ സ്പോൺസർ ചെയ്ത ഐപാഡ് ശോഭ കറുവക്കാട്ടിനും, മൂന്നാം സമ്മാനമായ ഗോപിനാഥ് കുന്നത്ത് സ്പോൺസർ ചെയ്ത സിറ്റിസൺ വാച്ച് ന്യൂജേഴ്സിയിൽ നിന്നുള്ള നയന നായർക്കും ലഭിച്ചു. തദവസരത്തിൽ തന്നെ സമ്മാനദാനവും നിർവഹിച്ചു.

പിക്നിക്കിൽ നടന്ന കായിക മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വേദിയിൽ വച്ച് നല്‍കി. ദേശീയ ഗാനാലാപനത്തോടെ ആഘോഷങ്ങൾ സമംഗളം പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

ShareTweetPin

Related Posts

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല
Featured

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു
America

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം
America

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026
വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി
America

വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

August 30, 2026
ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.
America

ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

August 30, 2026
ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 
Kerala

ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

August 30, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In