കോട്ടക്കുന്ന് താമസിക്കുന്ന ചുള്ളോപിള്ളിൽ ജോസഫ് ( കുഞ്ഞുമോൻ ) 85 വയസ്, കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ചൊവ്വാഴ്ച.
( സെൻ്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ ബത്തേരി.)
ഇപ്പോൾ ഭൗതിക ശരീരം അസംപ്ഷൻ ഹോസ്പിറ്റലിലെ മോർച്ചറിയിൽ വച്ചിരിക്കുന്നു.
മക്കൾ :(late)ജോർജ് ,
ഏലിയാസ്
മരുമക്കൾ: ഷൈനീ, ഷീല
കൊച്ചുമക്കൾ: ആൻസി, അഖിൽ, ക്രിസ്റ്റീനാ, ആഷ്ലി, ജസ്റ്റിൻ.