HealthKerala

കേരളത്തിൽ എലിപ്പനി ,മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കാനാവാത്ത വിധം പടരുന്നു.

കോ​ഴി​ക്കോ​ട്: കേരളത്തിൽ എലിപ്പനി ,മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കാനാവാത്ത വിധം പടരുന്നു.ഇത് മൂലം ജനുവരിയിൽ മാത്രം മരിച്ചത് 15 പേരാണ് .കഴിഞ്ഞ വര്ഷം ജനുവരിയിൽ ഇത് 5 ആയിരുന്നു.

ശുചിത്വമില്ലായ്മയും മൃഗങ്ങളോടിടപെടുന്നത് ശ്രദ്ധിക്കാത്തതുമാണ് മുഖ്യ കാരണങ്ങൾ എന്നാണ് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നത്.

വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ബാ​ധി​ച്ച് ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 19 പേ​രാ​യി​രു​ന്നു മ​രി​ച്ച​ത്. എ​ന്നാ​ൽ, ഈ ​വ​ർ​ഷം അ​ത് 40 ആ​യി ഉ​യ​ർ​ന്നു. 2024 ജ​നു​വ​രി​യി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​ബാ​ധി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം ഇ​ത് മൂ​ന്നാ​യി. വി​വാ​ഹ സ​ൽ​ക്കാ​ര​ങ്ങ​ളി​ലും മ​റ്റും വി​ത​ര​ണം ചെ​യ്യു​ന്ന വെ​ൽ​ക്കം ഡ്രി​ങ്കു​ക​ളി​ൽ​നി​ന്ന് മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്നു​പി​ടി​ച്ച നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

Show More

Related Articles

Back to top button